Vara Theliyukayo

2013
Lyrics
Language: English

Thakadhimi thakadhimi
Thakadhimi thakadhimi..(2)
Parayaruthadiyara thudaranamadavukal
Ushirodu kadashivare...
Kadashivare...kadashivare...

Vara theliyukayo gunamanayukayo
Parayuka maname...
Thada paniyukayo oru padukeni
Nadavazhiyude kuruke...
Vila kayarukayo nila valarukayo
Naragathiyariyaan ini ethuvazhi...
Aparanivaro...puthiya pon thaarangal
Akame eriyum...pukayum...
Kodiya theeppanthangal...
Kuru nariye....nariye....
Ilam maanaakkunnorulake...ulake...
Olikkaaninnilloridavum...arike...
Vidane veruthe...
Naade oodu...naduve odaan njaan...
Manujanu panakkothi...
Ethire varuvathu valiyoru thalavidhi
Pathari vidhiyodu parayaruthadiyara
Thudaranamadavukal ushirodu kadashivare...
(manujanu....)

Etho charadil paavakalaay
Veno iniyum ee kalikal....
Doore kanavil aa vaniyil pokaalivide
Kalangalil kalichu kalichu
Pidichu naam adakkanam
Manassine jayikkanam
Odukkamaa dinangalil naam
Chennethum thirike...
(vara theliyukayo....)
Language: Malayalam

തകധിമി തകധിമി
തകധിമി തകധിമി..(2)
പറയരുതടിയറ തുടരണമടവുകൾ
ഉശിരൊടു് കടശിവരേ...
കടശിവരേ..കടശിവരേ....

വര തെളിയുകയോ ഗുണമണയുകയോ
പറയുക മനമേ...
തട പണിയുകയോ ഒരു പടുകെണി
നടവഴിയുടെ കുറുകേ...
വില കയറുകയോ നില വളരുകയോ
നരഗതിയറിയാനിനി എതുവഴി...
അപരനിവരോ...പുതിയ പൊൻതാരങ്ങൾ
അകമേ എരിയും...പുകയും...
കൊടിയ തീപ്പന്തങ്ങൾ...
കുറുനരിയേ....നരിയേ....
ഇളം മാനാക്കുന്നൊരുലകേ...ഉലകേ...
ഒളിക്കാനിന്നില്ലൊരിടവും...അരികേ...
വിടണേ വെറുതേ...
നാടേ ഓടു്...നടുവേ ഓടാൻ ഞാൻ...
മനുജനു പണക്കൊതി...
എതിരെ വരുവതു വലിയൊരു തലവിധി
പതറി വിധിയൊടുപറയരുതടിയറ
തുടരണമടവുകൾ ഉശിരൊടു് കടശിവരേ...
(മനുജനു....)

ഏതോ ചരടിൽ പാവകളായ്
വേണോ ഇനിയും ഈ കളികൾ....
ദൂരേ കനവിൽ ആ വനിയിൽ പോകാലിവിടെ
കളങ്ങളിൽ കളിച്ചു കളിച്ചു
പിടിച്ചു നാം അടക്കണം
മനസ്സിനെ ജയിക്കണം
ഒടുക്കമാ ദിനങ്ങളിൽ നാം
ചെന്നെത്തും തിരികേ...
(വര തെളിയുകയോ....)
Movie/Album name: ABCD - American Born Confused Desi
Artists