SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Oru paadasaram tharu maine Oru paadasaram tharu maine Thiruvaathira nottoru maine Ilam thalir chaanthaadi...ilanjimel chekkeri Ilakkoodu koottaan varunno... Ilaneer nilaavil varunno..... (oru paadasaram....) Poovani kaarkuzhalee Poo mani thellazhakee Paavaada praayam vannille....ho..ho.. Doore ninnaaraare maarane kondorum Kalyaanakkaalam vannallo Avanaarekkondu varum Puzha kasavin saari tharum Kanavu kaanaan kavitha paadaan Arike njaanunde.... Oru paadasaram tharu maine... (oru paadasaram....) Manjalum mallikayum Thaamara thoo veyilum Aamaadappandam thanuullo...oh..oh.. Aalilappooppanthal aalolam neeraattu Thaalathil thanka poothaali Mazhavillin mayilaanchi Mudi medayaan moovanthi Kuravayunde...kuzhalumunde... Kurunnu mullakalum..... Oru paadasaram tharu maine... (oru paadasaram....) ഒരു പാദസരം തരു മൈനേ..... ഒരു പാദസരം തരു മൈനേ.... തിരുവാതിര നോറ്റൊരു മൈനേ... ഇളംതളിര്‍ ചാന്താടി.....ഇലഞ്ഞിമേല്‍ ചേക്കേറി ഇലക്കൂടു കൂട്ടാന്‍ വരുന്നോ... ഇളനീര്‍ നിലാവില്‍ വരുന്നോ..... (ഒരു പാദസരം....) പൂവണിക്കാർകുഴലീ....പൂമണിത്തെല്ലഴകീ പാവാടപ്രായം വന്നില്ലേ....ഹോ..ഹോ... ദൂരെനിന്നാരാരെ മാരനെ കൊണ്ടോരും കല്യാണക്കാലം വന്നല്ലോ അവനാരെക്കൊണ്ടു വരും പുഴ കസവിന്‍ സാരി തരും കനവു കാണാന്‍ കവിത പാടാന്‍ അരികെ ഞാനുണ്ടേ.... ഒരു പാദസരം തരു മൈനേ.... (ഒരു പാദസരം....) മഞ്ഞളും മല്ലികയും താമരത്തൂവെയിലും..... ആമാടപ്പണ്ടം തന്നൂല്ലോ...ഓ..ഓ... ആലിലപ്പൂപ്പന്തല്‍ ആലോലം നീരാട്ടു് താലത്തില്‍ തങ്കപ്പൂത്താലി മഴവില്ലിന്‍ മയിലാഞ്ചി മുടി മെടയാന്‍ മൂവന്തി കുരവയുണ്ടേ...കുഴലുമുണ്ടേ... കുരുന്നു മുല്ലകളും..... ഒരു പാദസരം തരു മൈനേ.... (ഒരു പാദസരം....)
Movie/Album name: Players [Two Wheeler (Hai Rose)]
Artists