SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Oru penninte pinnil nadannu nadannu nadannu Ponnante kadhayariyano? Karalin kilivaathilaake- ullaasam Kulir korum kaazhcha kaanano? Kalyaanamaayille thaalikettaan paadille Pollaappaay theerille poruthikedaakalle Ellaarum ningale kaliyaakkaanenthinaay Chummaathe Chummaathe chuttuvaanenthundu kaaryamaay Veedille ningalkkee vrithikedu nallatho Naadaake ee reethi vanneedil bhayankaram Moham niranjulla bhaavathilenthavaay Chummaathe chuttuvaanenthundu kaaryamaay Pennin kannerinaale theerumo ee vedana Punnaayitheernna manassinte ee aaraadhana Engottennallaathe pinnil nee enthinaay Chummaathe Chummaathe chuttuvaanenthundu kaaryamaay ഒരു പെണ്ണിന്റെ പിന്നില്‍നടന്നു് - നടന്നു് പൊണ്ണന്റെ കഥയറിയണോ... കരളിന്‍ കിളിവാതിലാകെ - ഉല്ലാസം കുളിര്‍കോരും കാഴ്ച കാണണോ (പെണ്ണിന്റെ) കല്യാണമായില്ലേ - താലികെട്ടാന്‍ പാടില്ലേ പൊല്ലാപ്പായു് തീരില്ലേ പൊറുതികേടാകല്ലേ എല്ലാരും നിങ്ങളെ കളിയാക്കാനെന്തിനായു് ചുമ്മാതെ... ചുമ്മാതെ ചുറ്റുവാനെന്തുണ്ടു കാര്യമായു് (പെണ്ണിന്റെ) വീടില്ലേ - നിങ്ങള്‍ക്കീ വൃത്തികേടു നല്ലതോ നാടാകെ ഈ രീതി വന്നിടില്‍ ഭയങ്കരം മോഹം നിറഞ്ഞുള്ള ഭാവത്തിലെന്തവായു് ചുമ്മാതെ ചുറ്റുവാനെന്തുണ്ടു കാര്യമായി പെണ്ണിന്‍ കണ്ണേറിനാലെ തീരുമോ ഈ വേദന പുണ്ണായിത്തീര്‍ന്ന മനസ്സിന്റെ ഈ ആരാധന എങ്ങോട്ടെന്നല്ലാതെ പിന്നില്‍ നീ എന്തിനായു് ചുമ്മാതെ... ചുമ്മാതെ ചുറ്റുവാനെന്തുണ്ടു കാര്യമായു് (പെണ്ണിന്റെ)
Movie/Album name: Minnunnathellam Ponnalla
Artists