Theeram thedum etho thira than nenchilaay Kanal theerkkumaa kaalppaadukal thedi Njaanee veedhi pulkave Mazhayaay peythu theerum novin meghamaay Nee vaanilekkinnuyarave... Ini ee raavum mookamo Pathiye mezhuthiriyaay urukiveezhum mauname Mizhikal punarum naalukal ini doore.... Nizhalaay nee pokum vazhiye....njaan thaniye... Eriyum manassil nin ormmakal... Ozhukum raagamo...neerum virahamo nee Njaan thedum jeevane....
Language: Malayalam
തീരം തേടും ഏതോ തിരതൻ നെഞ്ചിലായ് കനൽ തീർക്കുമാ കാല്പാടുകൾ തേടി ഞാനീ വീഥി പുൽകവേ... മഴയായ് പെയ്തുതീരും നോവിൻ മേഘമായ് നീ വാനിലേക്കിന്നുയരവേ... ഇനി ഈ രാവും മൂകമോ പതിയെ മെഴുതിരിയായ് ഉരുകിവീഴും മൗനമേ മിഴികൾ പുണരും നാളുകൾ ഇനി ദൂരേ.... നിഴലായ് നീ പോകും വഴിയേ....ഞാൻ തനിയെ... എരിയും മനസ്സിൽ നിൻ ഓർമ്മകൾ... ഒഴുകും രാഗമോ...നീറും വിരഹമോ നീ... ഞാൻ തേടും ജീവനേ....