Nizhalaay ozhukivarum

1979
Lyrics
Language: English

Aaa...aaa...aaa...aaa....aaa..
Nizhalaayi ozhukivarum njan
Yaamangal thorum kothitheeruvolam
Ee neelaraavil - ee neelaraavil -
Ee neelaraavil (nizhalaayi)

Malankaattumoolum mulamkaadupolum
Nadungunna paathiraavaanennantharangam (2)
Kudappaala pookkumbol manamkondu moodum
Kalliyankaadaanen swapnatheeram
Ozhukivarum njan kothitheeruvolam
Ee neelaraavil - ee neelaraavil -
Ee neelaraavil (nizhalaay)

Narumpoonilaavin viralthaalameshi
Panankaadu polum mayangunna neram
Odunagaatha daahathin
Prathichchaayayennil
Valarthunnu veendum prathikaaramoham
Ozhukivarum njan kothitheeruvolam
Ee neelaraavil - ee neelaraavil -
Ee neelaraavil (nizhalaay)
Language: Malayalam

ആ...ആ...ആ...ആ...
നിഴലായ്.......ഒഴുകി വരും ഞാൻ...
യാമങ്ങൾ തോറും....കൊതിതീരുവോളം...
ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ...
(നിഴലായ്.....)

മലങ്കാറ്റുമൂളും മുളങ്കാടുപോലും നടുങ്ങുന്ന
പാതിരാവാണെൻ നൃത്തരംഗം...
മലങ്കാറ്റുമൂളും മുളങ്കാടുപോലും നടുങ്ങുന്ന
പാതിരാവാണെൻ നൃത്തരംഗം
കുടപ്പാല പൂക്കുമ്പോൾ മണം കൊണ്ടുമൂടും
കള്ളിയങ്കാടാണെൻ സ്വപ്നതീരം...
ഒഴുകി വരും ഞാൻ കൊതിതീരുവോളം....
ഈ നീലരാവിൽ ഈ നീലരാവിൽ
ഈ നീലരാവിൽ...

നിഴലായ്...........ഒഴുകി വരും ഞാൻ...

നറുംപൂനിലാവിൻ വിരൽത്താളമേശീ
പനങ്കാടുപോലും മയങ്ങുന്ന നേരം...
ഒടുങ്ങാത്ത ദാഹത്തിൻ പ്രതിഛായയെന്നിൽ
വളർത്തുന്നു വീണ്ടും പ്രതികാരമോഹം...
ഒഴുകി വരും ഞാൻ കൊതിതീരുവോളം....
ഈ നീലരാവിൽ ഈ നീലരാവിൽ
ഈ നീലരാവിൽ...

നിഴലായ്.......ഒഴുകി വരും ഞാൻ......
യാമങ്ങൾ തോറും കൊതിതീരുവോളം...
ഈ നീലരാവിൽ ഈ നീലരാവിൽ
ഈ നീലരാവിൽ...
Movie/Album name: Kalliyankaattu Neeli
Artists