Nagaramo Ithu Narakamo

2025
Lyrics
Language: Malayalam

നഗരമോ ഇത് നരകമോ
ഇരു ഇടയുമോ ഇനി തെളിയുമോ
ഒരു പുതിയ മാർഗ്ഗം ഒരു പുതിയ കാലം
ചിതലുകൾ ഉടൽ മുഴുവനും
തല പെരുകവേ ചുവടിടറവേ
ഇത് കെടുതി കാലം ഇനി കരുതിടേണം
വാതിൽ അടയുന്ന നേരത്ത്
കുടുങ്ങുന്ന നേരത്ത് ഭയമുള്ള നേരത്ത്
ആരും ഇണയടുത്ത് തുണയടുത്ത് നിഴലടുത്ത്
ശ്വാസം മുറുകുന്ന നേരത്ത്
പിടയുന്ന നേരത്ത് പതറുന്ന നേരത്ത്
വേഗം വഴി നിരത്ത് മറു കെണിയൊരുക്ക്
മറുവിധിയെഴുതി
സമയങ്ങൾ ഒരു തീരാ കഥയാണോ ഈ
ഇടനെഞ്ചിൽ ഒളിയമ്പിൻ മുനയാണോ ഈ
ഉലകാടും ചതുരംഗ കരുവാണോ നാം
ഹേ തുടർ സഞ്ചാരക സങ്കൽപ്പകരിതമുഖ
സംവേദക സംഘർഷണ തമയ തമയ
ഹേ മുഖരിത ബന്ധോരിക സന്ധാരണ
മനുഗതമാകന്ധുക യന്ത്രോഹത
മനുചിതം മനുചിതം
ഹൃദരുതം തരുതം തരുതം
അചലിതം അചലിതം
സുഖഹരം സുഖഹരം
സന്മാർഗിക സാമുന്മദ കദം....

ചെടുത്താനോ കൊളുത്തുന്നു
കൊടുംകാറ്റിൽ മനസ്സിൻ്റെ നാളം
ചെറു നാളം
ഇടത്താണോ വലത്താണോ
തിരിക്കേണ്ടന്നറിയാതെ പോകും
ഒരു യാനം വാതിൽ അടയുന്ന നേരത്ത്
കുടുങ്ങുന്ന നേരത്ത് ഭയമുള്ള നേരത്ത്
ആരോ ഇണയടുത്ത് തുണയടുത്ത് നിഴലടുത്ത്
ശ്വാസം മുറുകുന്ന നേരത്ത്
പിടയുന്ന നേരത്ത് പതറുന്ന നേരത്ത്
വേഗം വഴി നിരത്ത് മറു കെണിയൊരുക്ക്
മറുവിധിയെഴുതി ഈ
സമയങ്ങൾ ഒരു തീരാ കഥയാണോ ഈ
ഇടനെഞ്ചിൽ ഒളിയമ്പിൻ മുനയാണോ ഈ
ഉലകാടും ചതുരംഗ കരുവാണോ നാം
ഹേ തുടർ സഞ്ചാരക സങ്കൽപ്പകരിതമുഖ
സംവേദക സംഘർഷണ തമയ തമയ
ഹേ മുഖരിത ബന്ധോരിക സന്ധാരണ
മനുഗതമാകന്ധുക യന്ത്രോഹത
മനുചിതം മനുചിതം
ഹൃദരുതം തരുതം തരുതം
അചലിതം അചലിതം
സുഖഹരം സുഖഹരം
സന്മാർഗിക സാമുന്മദ കദം....
നഗരമോ ഇത് നരകമോ
ഇരു ഇടയുമോ ഇനി തെളിയുമോ
ഒരു പുതിയ മാർഗ്ഗം ഒരു പുതിയ കാലം
ചിതലുകൾ ഉടൽ മുഴുവനും
തല പെരുകവേ ചുവടിടറവേ
ഇത് കെടുതി കാലം ഇനി കരുതിടേണം
Movie/Album name: Saahasam
Artists