Thuruppugulaan Irakkividente

1977
Lyrics
Language: English

Thuruppugulaan irakkividen chetta...
Chettaa...ente chettaa
Vettaan varunna pothinodu vedamothaathe
Thuruppugulaan irakkividen chettaa...
Ente chettaa...

Idayil ispaade ezhirakki claavar gulaan out
Kondu kondu thalarnna kaikal kodukkuvaanum padichu
Ngaa...thallendappol thallenam...
Thazhukendappol thazhukenam

Aadathanaayirunna mukham daimanaayi maari
Vazhiyil ninnu comment adikkum critic-aanee boran
Pidaliykkonnu kodutheykkoo pathrathil poyezhuthatte
Aniyaa...chetaaa...aniyaa...chetaaa
Language: Malayalam

തുറുപ്പുഗുലാന്‍ ഇറക്കിവിടെന്‍ ചേട്ടാ.. ചേട്ടാ.. എന്റെ ചേട്ടാ
വെട്ടാന്‍ വരുന്ന പോത്തിനോടു വേദമോതാതേ...
തുറുപ്പുഗുലാന്‍ ഇറക്കിവിടെന്‍ ചേട്ടാ.. എന്റെ ചേട്ടാ..

ഇടിയില്‍ ഇസ്പേഡ് ഏഴിറക്കി ക്ലാവര്‍ ഗുലാന്‍ ഔട്ട്
കൊണ്ടു കൊണ്ടു തളര്‍ന്ന കൈകള്‍ കൊടുക്കുവാനും പഠിച്ചു
ങാ തല്ലേണ്ടപ്പോള്‍ തല്ലേണം തഴുകേണ്ടപ്പോള്‍ തഴുകേണം

ആഡുതനായിരുന്ന മുഖം ഡൈമനായി മാറി..
വഴിയില്‍ നിന്നു കമന്റടിക്കും ക്രിട്ടിയ്ക്കാണീ ബോറന്‍
പിടലിയ്ക്കൊന്നു കൊടുത്തേയ്ക്കൂ പത്രത്തില്‍ പോയെഴുതട്ടേ
അനിയാ... ചേട്ടാ.. അനിയാ... ചേട്ടാ...

സ നി ധ അനിയാ
രി ഗ രി ചേട്ടാ
സനിസ നിസനി സനിസ പധപ അനിയാ
രിഗ സരി നിസ പധ ചേട്ടാ
രിസരിസരിസരിസ രിസരിസരിസരി സനിസനിസനി അനിയാ
മഗരിസനിധപമ ഗരിസനിധപമഗ രിസനിധപമപധ ചേട്ടാ
സരിഗ രിഗരിഗരിഗ നിസരി സരിസരിസരി സനിസനിസനിസ അനിയാ
രിഗരിസനി സരിസനിസനിധനിസ സനിസധപമ മപധ പധപ ചേട്ടാ
ഗരിഗരിസനിസനി നിസരിസനിസനിസ അനിയാ
മപമപഗഗരിസനിസനിനിസ ചേട്ടാ
ഗരിസരിസനിസനിസനിധപ അനിയാ
മപഗമപരിഗസനിധനിസരി ചേട്ടാ
ഗരിമഗരിനിസഗനിനിസനി അനിയാ
സരിഗഗരിഗരിസ ഗരിരിസസനിസനി ചേട്ടാ
രിഗരിഗ അനിയാ
പധപധ ചേട്ടാ
സനി സനി അനിയാ
നിസനിസ ചേട്ടാ
അനിയാ ചേട്ടാ അനിയാ ചേട്ടാ
Movie/Album name: Thuruppugulaan
Artists