Varunnunde

1989
Lyrics
Language: Malayalam

വരുന്നുണ്ടേ വരുന്നുണ്ടേ
വട്ട് വാദ്ധ്യാർ വരുന്നുണ്ടേ
പിരിവട്ട് വാദ്ധ്യാർ വരുന്നുണ്ടേ
(വരുന്നുണ്ടേ)

കഷ്ടം തലക്കകത്തോളം
കരളിനുള്ളിൽ കാതോളം (2)
എല്ലാം എല്ലാം അവതാളം
ഇയാൾ ചെന്ന് പതിക്കും പാതാളം
(വരുന്നുണ്ടേ)

ജനഗണമനയോട് പ്രതിഷേധം
ജനങ്ങളെല്ലാം വിരോധം (2)
ജയിക്കുമെന്നൊരു മിഥ്യാബോധം
ഇയാൾ ജനിച്ചു പോയതൊരപരാധം (2)

ദൈവം മൂപ്പരെ സ്വന്തം
ആർക്കും ദഹിക്കാത്ത വേദാന്തം (2)
ചൊല്ലുവതെല്ലാം അസംബന്ധം
അയ്യോ ഇല്ലീ ഭ്രാന്തിനൊരന്തം (2)
(വരുന്നുണ്ടേ)
Movie/Album name: Puzhayorathoru Poojari

Sentence Summary: Puzhayorathoru Poojari is a 1989 Malayalam film centered on themes of faith, tradition, and rural life along a river, revolving around a priestly figure and the community around him.

Song Credits: - Song: "Varunnunde" - Film: Puzhayorathoru Poojari (1989) - Lyrics: (Traditional/Devotional lyrics — poet credit not reliably documented) - Music: (Composer credit not reliably documented)

Musical Style: Devotional/folk-flavored Malayalam film song with a bhakti-oriented melodic structure.

Raga Details: Not reliably documented.

Key Artists Involved: (Specific vocalist and composer credits not reliably verifiable)

Awards & Recognition: No documented awards for this song.

Scene Context: The song functions as a devotional/bhakti number within the film's river-and-temple rural setting, accompanying a prayerful or ritual moment in the narrative.


Artists