SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Poochaykkoru Poothaali 1999
- അവനാരാണു് - കിളിപ്പെണ്ണാളേ - അവനാരാണു് - അവനാരാണു് - അവനാരാണു് - കിളിപ്പെണ്ണാളേ (പു.1) പൂച്ചയ്ക്കൊരു പൂത്താലി കെട്ടണതാരാണു് - അവനാരാണു് ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണു് പൂച്ചയ്ക്കൊരു പൂത്താലി കെട്ടണതാരാണു് (പു.2) അവനാരാണു് ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണു് അങ്ങാടീല്‍ തോറ്റു മടങ്ങിയ പെണ്ണാളേ - കിളിപ്പെണ്ണാളേ ഇന്നീ പെരക്കു ചുറ്റും മണ്ടിനടന്നിട്ടെന്താണു് (പു.1) പൂച്ചയ്ക്കൊരു പൂത്താലി കെട്ടണതാരാണു് - അവനാരാണു് ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണു് (പു.1) ആട്ടേപോട്ടേന്നു് പൊട്ടിത്തെറിച്ചിട്ടും ഇപ്പോളൊരോലപ്പടക്കം അപ്പോഴേ ഞാന്‍ പറഞ്ഞില്ലേ നീ ഇപ്പോളെല്ലാമറിഞ്ഞില്ലേ (പു.2) (ആട്ടേപോട്ടേന്നു് ) (പു.1) ഹോ ചക്കിനു വെച്ചതു് കൊക്കിനു കൊണ്ടിട്ടു കൊക്കയില്‍ പോയില്ലേ ഒക്കേയും പോയില്ലേ നിനക്കിനിയടിക്കടി അലമുറമേളം (പു.2) (ചക്കിനു വെച്ചതു് ) (പു.2) ഇനിയെനിക്കാടണം പാടണം തുടികളില്‍ തട്ടണം മുട്ടണം താളം (പു.1) പൂച്ചയ്ക്കൊരു പൂത്താലി കെട്ടണതാരാണു് - അവനാരാണു് (പു.2) ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണു് (പു.1) ഹ്ഹ്ഹ് അയ്യേ (പു.2) പൂച്ചയ്ക്കൊരു പൂത്താലി കെട്ടണതാരാണു് - അവനാരാണു് ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണു് (പു.1) ഹോ പൂവാല്‍ത്തുമ്പിക്കു് കല്ലെടുക്കാന്‍ മോഹം തീര്‍ത്താലും തീരാത്ത മോഹം കല്ലെടുത്താകാശത്തുഞ്ചത്തു് ചെന്നപ്പോള്‍ തുമ്പിച്ചെറകൊടിഞ്ഞേ (പു.2) (പൂവാല്‍ത്തുമ്പിക്കു്) (പു.1) തട്ടീട്ടും പോണില്ല മുട്ടീട്ടും പോണില്ല കുട്ടയില്‍ പെട്ടവള്‍ ഓലക്കറുമ്പി അമ്പടിയമ്പടിയെവിടേ നിന്‍ കുറുമ്പു് (പു.2) (തട്ടീട്ടും പോണില്ല) (പു.2) കുറിയിട്ടതെടുത്തിനീ നോക്കണം കുടുകുടേ ചിരിക്കണം മുറുക്കണം വേടേ (പു.1) പൂച്ചയ്ക്കൊരു പൂത്താലി കെട്ടണതാരാണു് - അവനാരാണു് ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണു് (പു.2) പൂച്ചയ്ക്കൊരു പൂത്താലി കെട്ടണതാരാണു് - അവനാരാണു് ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണു് (പു.1) അങ്ങാടീല്‍ തോറ്റു മടങ്ങിയ പെണ്ണാളേ - കിളിപ്പെണ്ണാളേ ഇന്നീ പെരക്കു ചുറ്റും മണ്ടിനടന്നിട്ടെന്താണു് (പു.2) പൂച്ചയ്ക്കൊരു പൂത്താലി കെട്ടണതാരാണു് (പു.1) ആരാണു് (പു.2) അവനാരാണു് (പു.1) അവനാരാണു് (പു.2) ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണു് (ഗ്രൂ) ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണു്
Movie/Album name: Kannezhuthi Pottumthottu
Artists