Romiyoykku sakhi juliet Athu shivanaanenkil parvathi Antonykku sura sundari cleopatra Shaajahaanu mumtaz mahal Ini saleemino sakhi anarkkali Majnuvinte priya laila rang rangeelaa.... Raamanu seetha...kannanu raadha... Enikku maathram vaayaadikkotha.... Enthaayaalum vaikendaliyaa.... Love song paadaam..eh hey hey.....
Love guru....kittunnole premichonam Love guru....thankam pole nokkikkonam Love guru...kettippootti sookshichonam... Love guru...... Love guru...mudrappathram vaangichonam Love guru...oppum thaazhe veppichonam Love guru...okkum vegam chethikkonam... Love guru...love......
Language: Malayalam
റോമിയോയ്ക്കു സഖി ജുലിയറ്റ് അതു ശിവനാണെങ്കില്‍ പാര്‍വ്വതി ആന്റണിക്കു സുരസുന്ദരി ക്ലിയോപാട്ര ഷാജഹാനു മുംതാസ് മഹൽ ഇനി സലീമിനോ സഖി അനാര്‍ക്കലി മജ്നുവിന്റെ പ്രിയ ലൈല രംഗ് രങ്കീലാ.... രാമനു സീത...കണ്ണനു രാധ... എനിക്കു മാത്രം വായാടിക്കോത.... എന്തായാലും വൈകേണ്ടളിയാ.... ലവ് സോങ്ങ് പാടാം....എ ഹേയ്....ഹേയ്....
ലവ് ഗുരു....കിട്ടുന്നോളെ പ്രേമിച്ചോണം ലവ് ഗുരു....തങ്കം പോലെ നോക്കിക്കോണം ലവ് ഗുരു...കെട്ടിപ്പൂട്ടി സൂക്ഷിച്ചോണം... ലവ് ഗുരു..... ലവ് ഗുരു...മുദ്രപ്പത്രം വാങ്ങിച്ചോണം ലവ് ഗുരു...ഒപ്പും താഴെ വെപ്പിച്ചോണം ലവ് ഗുരു...ഒക്കും വേഗം ചെത്തിക്കോണം... ലവ് ഗുരു...ലവ്......