Poomaram oru poomaram
1983
Poomaram oru poomaram
Kanavin narmada theerathilo
Kadhakal than kadalorathilo
Engo enno njan kanda poomaram
Mm... mm...
Aa.... o.....
Kombaaya kombellaam kinginikkombukal
Poovaaya poovellaam then chinthum poovukal
Peyyum malarmaariyil aadum oonjaalukal
Ozhukivarum thennalil sangeetha dhaarakal
Dalamaaaya dalamellaam hridayam polave
Ava thookum marmaram pranayam polave
Ozhiyum maramenkilum nirayum marunimishame
Manakkumallo vaadiya poopolum malsakhi
പൂമരം ഒരു പൂമരം
ഓർമ്മയിൽ ഒരു പൂമരം
കനവിൻ നർമ്മദാ തീരത്തിലോ
കഥകൾ തൻ കടലോരത്തിലോ (2)
എങ്ങോ എന്നോ ഞാൻ കണ്ട പൂമരം
ഉം...ഉം...
(പൂമരം...)
ആ........ഓ........
കൊമ്പായ കൊമ്പെല്ലാം കിങ്ങിണിക്കൊമ്പുകൾ
പൂവായ പൂവെല്ലാം തേൻ ചിന്തും പൂവുകൾ (2)
പെയ്യും മലർമാരിയിൽ ആടും ഊഞ്ഞാലുകൾ
ഒഴുകി വരും തെന്നലിൽ സംഗീതധാരകൾ
(പൂമരം...)
ദലമായ ദലമെല്ലാം ഹൃദയം പോലവേ
അവ തൂകും മർമ്മരം പ്രണയം പോലവേ (2)
ഒഴിയും മരമെങ്കിലും നിറയും മറുനിമിഷമേ
മണക്കുമല്ലോ വാടിയ പൂ പോലും മത്സഖീ
(പൂമരം...)
Movie/Album name: Nizhal Moodiya Nirangal
Artists