SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aa.. Mizhiyoram oru moham malaraay pookkave Mazhavillin niramezhum mazhayaay peyyave Kuliraadum koottile kunuthooval thumbikal Kothiyode kaathil paadum I love you i love you [mizhiyoram] Poonkaattum pularmanjum poovin nenchil muthum Paaltholkkum pournamiyen peelichundil kathum Pavanurukiya poonkavilil thuduviralmuna thazhukumbol Kalamezhuthiya karalukalil kiliyude vili kelkkumbol Maaril manassil maampoo viriyukayaay [mizhiyoram] Chemmaanam poonchimizhil muthum mukilum thannu Maatterum mizhiyezhuthaan malarum mashiyum thannu Pularoliyude poovudalil ilaveyilala poonchela Azhakidamithu moodaanaay aalilakal aranjaanam Thaane paadum thamburuvallo njaan [mizhiyoram] ആ.... മിഴിയോരം ഒരു മോഹം മലരായ് പൂക്കവേ മഴവില്ലിന്‍ നിറമേഴും മഴയായ് പെയ്യവേ കുളിരാടും കൂട്ടിലെ കുനുതൂവല്‍ തുമ്പികള്‍ കൊതിയോടെ കാതില്‍ പാടും ഐ ലവ് യു ഐ ലവ് യു പൂങ്കാറ്റും പുലര്‍മഞ്ഞും പൂവിന്‍ നെഞ്ചില്‍ മുത്തും പാല്‍തോല്‍ക്കും പൌര്‍ണ്ണമിയെന്‍ പീലിച്ചുണ്ടില്‍ കഥ്റ്റും പവനുരുകിയ പൂങ്കവിളില്‍ തുടുവിരല്‍മുന തഴുകുമ്പോള്‍ കളമെഴുതിയ കരളുകളില്‍ കിളിയുടെ വിളി കേള്‍ക്കുമ്പോള്‍ മാറില്‍ മനസ്സില്‍ മാമ്പൂ വിരിയുകയായ് [മിഴിയോരം] ചെമ്മാനം പൂഞ്ചിമിഴില്‍ മുത്തും മുകിലും തന്നു മാറ്റേറും മിഴിയെഴുതാന്‍ മലരും മഷിയും തന്നു പുലരൊളിയുടെ പൂവുടലില്‍ ഇളവെയിലല പൂഞ്ചേല അഴകിടമിതു മൂടാനായ് ആലിലകള്‍ അരഞ്ഞാണം താനേ പാടും തംബുരുവല്ലോ ഞാന്‍ [മിഴിയോരം]
Movie/Album name: James Bond
Artists