പുത്തന്‍ കലവും പൊന്നരിവാളും പൊട്ടിച്ചിരിക്കണ വയനാട് മുത്തണിവില്ലിന് വെള്ളിക്കൊലുസുകള്‍ നൃത്തം വയ്ക്കണ വയനാട്
കുരുമുളകിന് പവിഴക്കിങ്ങിണി ചാര്‍ത്തിക്കൊണ്ടേ മലമുകളിൽ പനയോലക്കുട നീർത്തിക്കൊണ്ടേ (വില്ലാളികളെ) പുലരികള്‍ പുഷ്പകിരീടം കെട്ടും പുലരിപ്പൊന്മലയില് ഒരു കേരളസിംഹമിതാ കേരളസിംഹമിതാ വയനാടിൻ മാനം കാക്കണ മാനവസിംഹമിതാ നിറപറയും നെയ്ത്താലവുമായി വരവേല്‍ക്കുക വയനാടേ
Movie/Album name: Pazhashiraaja
Movie Summary: Pazhassiraja (1964) is a Malayalam film based on the life of the legendary Kerala warrior Pazhassi Raja, depicting his resistance against British colonial rule.
Song Credits: Music composed by R. K. Shekhar; lyrics by P. Bhaskaran; sung by K. J. Yesudas.
Musical Style: Traditional Malayalam film song with classical and folk influences.
Raga Details: Not available.
Key Artists Involved: R. K. Shekhar (composer), P. Bhaskaran (lyricist), K. J. Yesudas (singer).