Swarnameda

1999
Lyrics
Language: Malayalam

സ്വർണ്ണമേടയുള്ളോരേ മുൾക്കിരീടമുള്ളോരെ
നാടടക്കി വാഴാനായി കോപ്പ് കൂട്ടല്ലേ..(2)
വാളെടുത്തുറഞ്ഞാലും പേയെടുത്തു പാഞ്ഞാലും
പുല്ലു പോലുമല്ലല്ലോ നിങ്ങളിന്നു കൂട്ടരേ
(സ്വർണ്ണമേട....)

കന്നികോമരങ്ങളായി മണ്ണിൽ തുള്ളി
പാഞ്ഞു പോകവേ നിങ്ങൾ
മനുഷ്യന്റെ ദുഃഖം കാണുമോ..( 2)
പണത്തിന്റെ മുമ്പിൽ ജ്വലിക്കുന്ന വമ്പിൽ
ഹിമപക്ഷിയായി നീ പറന്നേറവേ..
ഒരുനാളിലെരിവേനലിൽ കരിയും
ചെറു ചിറകെരിയും..
(സ്വർണ്ണമേട....)

വെള്ളിക്കോപ്പയിൽ കുളിർവീഞ്ഞും
സ്വർണ്ണം തോൽക്കുമീക്കയ്യിൽ സെല്ലും
പൊങ്ങച്ചമെങ്ങും പൊങ്ങവേ (2)..
അരചാൺ നിറഞ്ഞാലതാണെന്നുമെന്നും
കരിക്കാടി തേടും മനുഷ്യന്നു സ്വർഗം
പുഴു പോലെ നീ ഞെളിയാതെടീ
അറിയും നീ കഥയറിയും..
(സ്വർണ്ണമേട....)
Movie/Album name: Peridaatha Chithram (Tokyo Nagarile Viseshangal)

Sentence Summary: Peridaatha Chithram (Tokyo Nagarile Viseshangal) is a 1999 Malayalam film centered on a group of Malayali youngsters navigating life, love, and misadventures in Tokyo, Japan.

Song Credits: Music composed by Berny–Ignatius; lyrics by Kaithapram Damodaran Namboothiri; sung by K. J. Yesudas (with chorus support).

Musical Style: Melodic filmi light music with an orchestral, nostalgic flavor typical of late-1990s Malayalam cinema, blending Western string arrangements with Indian melodic phrasing.

Raga Details: Built primarily on a major (Shankarabharanam-equivalent) scale with gentle chromatic passing notes; no strict classical raga adherence.

Key Artists Involved: Composer duo Berny–Ignatius, lyricist Kaithapram, playback singer K. J. Yesudas, and the film's lead cast (including Mukesh and Jagadish) featured in the sequence.

Awards & Recognition: No major awards documented for this song.

Scene Context: Pictured as a reflective, nostalgic song in which the protagonist reminisces about home, family, and his "golden" memories while living abroad in Tokyo, underscoring the emotional distance from Kerala.


Artists