Kannaadi aadyamaayen
Baahyaroopam swanthamaakki
Gaayaka nin swaramen
Chethanayum swanhamaakki
Paalalakal ozhukivarum
Pancharatna keerthanangal
Paadumente paazhswarathil
Raagabhaavam neeyinakki
Ninte raagasaagarathin
Aazhaminnu njaanarinju
(kannaadi)
Kodisooryakaanthiyezhum
Vaanimaathin shreekovil
Thedippokumen vazhiyil
Nin vazhikal poo virichu
Ninte gaanavaanamaarnna
Neelimayil njaanalinju
(kannaadi)
ആ.....നാ....താനാ....
തതനാ.....
സരിഗപധ ...ഗപധസധപ ഗധപഗരി
ഗപധപഗരി സഗരിസധപ
ആ......
കണ്ണാടിയാദ്യമായെന്‍ ബാഹ്യരൂപം സ്വന്തമാക്കി
ഗായകാ നിന്‍ സ്വരമെന്‍ ചേതനയും സ്വന്തമാക്കി
ചേതനയും സ്വന്തമാക്കി....
കണ്ണാടിയാദ്യമായെന്‍ ......
പാലലകളൊഴുകിവരും പഞ്ചരത്ന കീര്‍ത്തനങ്ങള്‍(2)
പാടുമെന്റെ പാഴ്സ്വരത്തില്‍ രാഗഭാവം നീയിണക്കി(2)
നിന്റെരാഗസാഗരത്തിന്നാഴമിന്നു ഞാനറിഞ്ഞൂ...
കണ്ണാടിയാദ്യമായെന്‍ ........
കോടിസൂര്യകാന്തിയെഴും വാണിമാതിന്‍ ശ്രീകോവില്‍(2)
തേടിപ്പോകുമെന്‍ വഴിയില്‍ നിന്മൊഴികള്‍ പൂവിരിച്ചു(2)
നിന്റെ ഗാനവാനമാര്‍ന്ന നീലിമയില്‍ ഞാനലിഞ്ഞൂ
Movie/Album name: Sargam
Artists