പൊന്നമ്പിളിക്കല മാനത്തുദിച്ചേ പതിനായിരം പൂക്കള് വാരിവിതച്ചേ നാട്ടിലെ പെണ്ണിനും കാട്ടുകുറത്തിക്കും മോഹമുദിച്ചേ ഉള്ളില്‍ മോഹമുദിച്ചേ
തെയ്യന്നം തെയ്യന്നംതെയ്യന്നം താരാ തെയ്യന്നം തെയ്യം തെയ്യം താരാ
പാലക്ക മോതിരം കയ്യിലിട്ട് നല്ല മൈലാഞ്ചി കൊണ്ടു കളം വരച്ച് പാലക്ക മോതിരം കയ്യിലിട്ട് നല്ല മൈലാഞ്ചി കൊണ്ടു കളം വരച്ച് കാതോളമെത്തും മിഴിയെഴുതി പെണ്ണ് പാതിര ചന്ദ്രനെ നോക്കി നിന്നേ കാതോളമെത്തും മിഴിയെഴുതി പെണ്ണ് പാതിര ചന്ദ്രനെ നോക്കി നിന്നേ
ഒന്നാം കൂംമ്പും ഇളം കൂമ്പും ഇളം തണ്ടുവെട്ടി മുളം താളരിഞ്ഞേ രണ്ടാം കൂംമ്പും ഇളം കൂമ്പും ഇളം തണ്ടുവെട്ടി മുളം താളരിഞ്ഞേ
തെയ്യന്നം തെയ്യന്നം തെയ്യം താരാ തെയ്യന്നം തെയ്യന്നം താരാ...
Movie/Album name: Choondakkari
Movie Summary: Choondakkari (1977) is a Malayalam film centered on a young woman navigating family and romantic conflicts in a rural setting.
Song Credits: Sung by K. J. Yesudas; composed by G. Devarajan; lyrics by Sreekumaran Thampi.
Musical Style: Melodic film song in a light classical/folk-tinged style typical of 1970s Malayalam cinema.
Raga Details: Not reliably documented.
Key Artists Involved: G. Devarajan (music), Sreekumaran Thampi (lyrics), K. J. Yesudas (vocals).