SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Mizhineeru peyyunna manameriyannoru Cherumohamennil pirannoo Mizhineeru peyyunna manameriyannoru Cherumohamennil pirannoo Chirakanyamaayoru kiliyente nenjilay Cheruchundu kori pidanju Mizhineeru peyyunna manameriyannoru Cherumohamennil pirannu Vazhiyethumillaatha irulaanu chuttilum Iniyengu pokumennorthu kondum Karayaanariyaatha kunjinte kannile Kadalinte aazham arinju nonthu Mizhineeru peyyunna manameriyannoru Cherumohamennil pirannu Niramethu kaattiyaanirulonnu pookkunnu Ariyillenikathin aathmagandham Vazhipokumaarilaanudayonde kaiviral Thazhukan thalodiyunarthaan Mizhineeru peyyunna manameriyannoru Cherumohamennil pirannu Chirakanyamaayoru kiliyente nenjilay Cheruchundu kori pidanju Mizhineeru peyyunna .. manameriyannoru.. Cherumohamennil ..pirannoo.. മിഴിനീരു പെയ്യുന്ന മനമേറിയന്നൊരു ചെറുമോഹമെന്നിൽ പിറന്നൂ മിഴിനീരു പെയ്യുന്ന മനമേറിയന്നൊരു ചെറുമോഹമെന്നിൽ പിറന്നൂ ചിറകന്യമായൊരു കിളിയെന്റെ നെഞ്ചിലായ് ചെറുചുണ്ടു കോറി പിടഞ്ഞു മിഴിനീരു പെയ്യുന്ന മനമേറിയന്നൊരു ചെറുമോഹമെന്നിൽ പിറന്നൂ വഴിയേതുമില്ലാത്ത ഇരുളാണ് ചുറ്റിലും ഇനിയെങ്ങ് പോകുമെന്നോർത്തു കൊണ്ടും കരയാനറിയാത്ത കുഞ്ഞിന്റെ കണ്ണിലെ കടലിന്റെ ആഴം അറിഞ്ഞു നൊന്തു മിഴിനീരു പെയ്യുന്ന മനമേറിയന്നൊരു ചെറുമോഹമെന്നിൽ പിറന്നൂ നിറമേത് കാട്ടിയാണിരുളൊന്നു പൂക്കുന്നു അറിയില്ലെനിക്കതിൻ ആത്മഗന്ധം വഴിപോകുമാരിലാ ണുടയോന്റെ കൈവിരൽ തഴുകാൻ തലോടിയുണർത്താൻ മിഴിനീരു പെയ്യുന്ന മനമേറിയന്നൊരു ചെറുമോഹമെന്നിൽ പിറന്നൂ ചിറകന്യമായൊരു കിളിയെന്റെ നെഞ്ചിലായ് ചെറുചുണ്ടു കോറി പിടഞ്ഞു മിഴിനീരു പെയ്യുന്ന മനമേറിയന്നൊരു ചെറുമോഹമെന്നിൽ പിറന്നൂ
Movie/Album name: Paathi
Artists