Omannamalare nin maaran odakkuzhal paadi varum
Nine kandu moham kondu madhu nukarum
Unarunaroo poove..
(omanamalare..)
Karalil nurayum thenin niramo
Kavilil njaan kandu
Ninnude kavilil njaan kandu
Unarunaroo poove..
(omanamalare..)
Maanasamennoru maayaanilayam
Ninnude roopam maathram
Avide nirmalaraagam maathram
Thazhukuka nee poove
ഓമന മലരേ നിന്‍മാരന്‍ ഓടക്കുഴലില്‍ പാടിവരും
നിന്നെകണ്ട് മോഹം കൊണ്ട് മധുനുകരും (൨ )
ഉണരുണരൂ ... പൂവേ...
(ഓമന മലരേ)
കരളില്‍ നുരയും തേനിന്‍ നിറമോ
കവിളില്‍ ഞാന്‍ കണ്ടു
നിന്നുടെ കവിളില്‍ ഞാന്‍ കണ്ടു (൨)
ഉണരുണരൂ ... പൂവേ...
(ഓമന മലരേ)
മാനസമെന്നൊരു മായാനിലയം
നിന്നുടെ രൂപം മാത്രം
അവിടെ നിർമ്മലരാഗം മാത്രം (൨ )
തഴുകുകനീ...... പൂവേ...
(ഓമന മലരേ)
Movie/Album name: Kunjikkoonan
Artists