James Bond Super Power

1991
Lyrics
Language: English

James bond super power
Neeyennullil taller tower (2)

Secret agent aayi kuttakkare thedaam
Market ullonallo captain nethaavallo (2)

James bond…..

Suite casinullil secret riflesum
Swalpan romansumaai nee vaa… haaa. (2)

Nine kandaal kannum kannum kondaal
Sul sul chollumm ethu kallippennum
Raajaavaai vaa

James bond…..

Sean conneriyum roger moorum chernnulla
Chelundu kaanaan haa… haa…. roo…roo.. (2)

Love lifum nicil rifle chellil
Oonjaadum security service
Hero aai vaa…

James bond…..
Language: Malayalam

ജെയിംസ്‌ ബോണ്ട്‌ സൂപ്പര്‍ പവര്‍
നീയെന്‍ മുന്നില്‍ റ്റോളര്‍ ടവര്‍ (2)
സീക്രട്ട് ഏജൻറ്റായി കുറ്റക്കാരെ തേടാം
മാർക്കറ്റുള്ളോനല്ലോ ക്യാപ്ടന്‍ നേതാവല്ലോ (2)
ജെയിംസ്‌ ബോണ്ട്‌ ..................
സ്യൂട്കേസിനുള്ളില്‍ സീക്രട്ട് റൈഫുൾസും
സ്വല്പം റൊമാന്സുമായ് നീ വാ... ഹാ.. (2)
നിന്നെ കണ്ടാല്‍ കണ്ണും കണ്ണും കൊണ്ടാല്‍
സുല്‍ സുല്‍ ചൊല്ലും ഏതു കള്ളിപ്പെണ്ണും
രാജാവായി വാ..
ജെയിംസ്‌ ബോണ്ട്‌......................
സീന്‍ കൊണറിയും റോജര്‍ മൂറും ചേര്‍ന്നുള്ള
ചേലുണ്ട് കാണാന്‍ ഹാ....ഹാ.. രൂ...രൂ.. (2)
ലവ് ലൈഫും നൈസില്‍ റൈഫുൾ ചെല്ലില്‍
ഊന്ജാടും സെക്യുരിറ്റി സര്‍വീസ്
ഹീറോ ആയ് വാ..
ജെയിംസ്‌ ബോണ്ട്‌......................
Movie/Album name: Adayaalam
Artists