കാട്ടിലെ മന്ത്രീ.. കാട്ടിലെ മന്ത്രീ കൈക്കൂലി വാങ്ങാന്‍ കൈയ്യൊന്നു നീട്ടൂ രാമാ ആ കൈയ്യൊന്നു നീട്ടൂ രാമാ നാട്ടിലിറങ്ങി വോട്ടു പിടിക്കാന്‍ വേഷം കെട്ടൂ രാമാ നല്ല വേഷം കെട്ടൂ രാമാ കുഞ്ചിരാമാ - കുഞ്ചിരാമാ (കാട്ടിലെ)
ജാഥ നയിക്കുവതെങ്ങിനെ നീ ? ഇന്‍കുലാബ് സിന്ദാബാദ്.. കുതികാല്‍ വെട്ടുകയെങ്ങിനെ നീ ? (ജാഥ) ചക്കാത്തു കാറില്‍ ഉദ്ഘാടനത്തിനു നാടുകള്‍ ചുറ്റണതെങ്ങിനെ നീ - ഞെളിഞ്ഞ് നാടുകള്‍ ചുറ്റണതെങ്ങിനെ നീ (കാട്ടിലെ)