Nishaagandhi Neeyethra Dhanya
1987
Nisagandhi neeyethra dhanya
Ninakkullathellam edukkan kothikkum
Nsavaadamodikkithachethinin
Pattu chelanchalathil pidikke
Karam kooppiyekaagramay
Santham nisabdamay
Dheeramethoru nirvana manthram japichu
Nilavasthamichu
Mizhicheppadachu
Saniswasamahamsaganam nilachu
Nisagandhi neeyethra dhanya
Nisagandhi neeyethra dhanya
നിശാഗന്ധി നീയെത്ര ധന്യ
നിനക്കുള്ളതെല്ലാം എടുക്കാന്‍ കൊതിക്കും
നിശാവാദമോടിക്കിതച്ചെത്തിനിന്‍
പട്ടുചേലാഞ്ചലത്തില്‍ പിടിക്കേ
പട്ടുചേലാഞ്ചലത്തില്‍ പിടിക്കെ
കരം കൂപ്പിയേകാഗ്രമായ്
ശാന്തം നിശ്ശബ്ദമായ്
ധീരമേതൊരു നിര്‍വ്വാണ മന്ത്രം ജപിച്ചൂ
നിലാവസ്തമിച്ചു
മിഴിച്ചെപ്പടച്ചു
സനിശ്വാസമാഹംസഗാനം നിലച്ചു
നിശാഗന്ധി നീയെത്ര ധന്യ
Nisagandhi neeyethra dhanya
Movie/Album name: Neeyethra Dhanya
Artists