Oru dalam maathram vidarnnoru chempaneer Mukulamaay neeyente munnil ninnoo Tharala kaapolangal nulli novikkaathe Thazhukaathe njan nokki ninnoo Oru dalam maathram vidarnnoru chempaneer Mukulamaay neeyente munnil ninnoo.....
Oro dalavum vidarum maathrakal Oro varayaayi.... varnnamaayi.... Oru manchumarinte nirukayil ninne njan Oru pon thidampaayeduthu vachoo (oru manchumarinte........)
[aaa..aaaa..aaaa........]
Oru dalam maathram.... vidarnnoru chempaneer..... Mukulamaay neeyente munnil ninnoo...
Language: Malayalam
ഒരു ദലം... ഒരു ദലം മാത്രം... ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ തഴുകാതെ ഞാന്‍ നോക്കി നിന്നു...
ഓരോ ദലവും വിടരും മാത്രകള്‍ ഓരോ വരയായി... വര്‍ണ്ണമായി... ഒരു മണ്‍ചുമരിന്റെ നെറുകയില്‍ നിന്നെ ഞാന്‍ ഒരു പൊന്‍ തിടമ്പായെടുത്തു വെച്ചു..... അ ആ അ ആ അ ....ആ