സിംഹാംഗുലിയിൽ ശ്രീ പോർക്കളികൾ തീയാടി ഉണര് ഒന്നാം ചുടല രണ്ടാക്കിയുടൻ മൂന്നാക്കി നീ പൊരുത് സിംഹാംഗുലിയിൽ ശ്രീ പോർക്കളികൾ തീയാടി ഉണര് ഒന്നാം ചുടല രണ്ടാക്കിയുടൻ മൂന്നാക്കി നീ പൊരുത് ഈരേഴുലകിലും കുടി നീയാണ് മകനെ എരിതീയിൽ കനലാടി കരവാളാലിനി ഓരോ ജന്മം സിംഹാംഗുലിയിൽ ശ്രീ പോർക്കളികൾ തീയാടി ഉണര് ഒന്നാം ചുടല രണ്ടാക്കിയുടൻ മൂന്നാക്കി നീ പൊരുത് തത്താരിഗ രിഗ താ....
ഊരിന്നധിപതിയേ വരമേകും തിരുവടിയേ പാലക്കരിമിഴിയിൽ കലിതോൽക്കും ദയനിധിയേ മാനം തുടരുകയോ തുടു ചോര ചെന്തുര നീ മാനിക്കന ലെരിയാൻ തിരു തീലിതിരുമുടിയോ നൂറ്റൊന്നുരു മുറ തെറ്റാതടിയൻ പോറ്റാ തിരുമലയിൽ വരമേകാനൊരു വഴി അരുളേണം നീ തേജോമുഖനാം വരഹരിയേ വെള്ളിക്കുടമണി തുള്ളി തളരുമൊരങ്ക ചുരികയിൽ ഞാൻ ഇനിയെന്നെ തരുമിത് കെട്ടിപ്പുടരുക രുദ്രാഞ്ചിതമാം തിരുനടനം സിംഹാംഗുലിയിൽ ശ്രീ പോർക്കളികൾ തീയാടി ഉണര് ഒന്നാം ചുടല രണ്ടാക്കിയുടൻ മൂന്നാക്കി നീ പൊരുത്
നേരിന്നുടയവനേ കനിവോലും തിരുമകനേ ആളും കനൽ വഴിയിൽ തിറയാടും തീമകനേ എന്തും ചുരികയിൽ നീ ഉലകോഴും വെല്ലുകയായ് ഏഴക്കൊരു തുണയായ് വൻ കാത്തൂ വരനിധിയേ നൂറ്റൊന്നൊരു മുറ തെറ്റാതടിയൻ തോറ്റാതിരു നടയിൽ വരമേകാനൊരു വഴി അരളേണം നീ തേജോ മുഖനാം വരഹരിയേ വെള്ളിക്കുടമണി തുള്ളി തളരുമൊരങ്ക ചുരികയിൽ ഞാൻ ഇനിയെന്നെ തരുമിത് കെട്ടിപ്പുണരുക രുദ്രാഞ്ചിതമാം തിരുനടനം സിംഹാംഗുലിയിൽ ശ്രീ പോർക്കളികൾ തീയാടി ഉണര് ഒന്നാം ചുടല രണ്ടാക്കിയുടൻ മൂന്നാക്കി നീ പൊരുത് ഈരേഴുലകിലും കുടി നീയാണ് മകനെ എരിതീയിൽ കനലാടി കരവാളാലിനി ഓരോ ജന്മം സിംഹാംഗുലിയിൽ ശ്രീ പോർക്കളികൾ തീയാടി ഉണര് ഒന്നാം ചുടല രണ്ടാക്കിയുടൻ മൂന്നാക്കി നീ പൊരുത്