Mannuvazhum thampurano maana vikrama rajavu E mannu kakkum marikkaro veera vikrama nethaavu Mannuvazhum thampurano maana vikrama rajavu E mannu kakkum marikkaro veera vikrama nethaavu Chorayonnu jathiyonnu nadhamonu nammude E keraleeya janamini vattameettuvaan Mannuvazhum thampurano maana vikrama rajavu E mannu kakkum marikkaro veera vikrama nethaavu Mannuvazhum thampurano maana vikrama rajavu E mannu kakkum marikkaro veera vikrama nethaavu Mannuvazhum thampurano maana vikrama rajavu E mannu kakkum marikkaro veera vikrama nethaavu Mannuvazhum thampurano maana vikrama rajavu E mannu kakkum marikkaro veera vikrama nethaavu
Language: Malayalam
ഓലോലം കാവിലുള്ള താലപ്പൊലിയിന്നാണല്ലോ താലത്തിൽ അരിയും തിരിയും മലരും വേണം നമ്മൾ നാളീകലോചനമാരുടെ നടനം വേണം തൈ തൈ
മലനാട്ടുമാപ്പിളക്കൊരു പെരുന്നാളാണു ഇന്നു മലനാട്ടിനുണർവിന്റെ തിരുന്നാളാണു മറുനാടൻ പരിഷയെ വിറപ്പിച്ച കുഞ്ഞാലി മരയ്ക്കാരുടെ നാട്ടുകാർക്കിന്നുശാറാണു നമ്മുടെ മരയ്ക്കാരുടെ നാട്ടുകാർക്കിന്നുശാറാണു ഇന്ദ്രസമം പട്ടം കെട്ടിയ വീരൻ പടനായകനായ് ചന്തമെഴും പട്ടു വിരിക്കുക സ്വാഗതം ചെയ്യുക നമ്മൾ (ഓലോലം..)
മണ്ണു വാഴും തമ്പുരാനോ മാനവിക്രമരാജാവ് ഈ മണ്ണു കാക്കും മരയ്ക്കാരോ വീര വിക്രമ നേതാവ് ചോരയൊന്നു ജാതിയൊന്ന് നാദമൊന്ന് നമ്മുടെയീ കേരളീയ ജനമിനി ഒറ്റവീട്ടുകാർ ഈ കേരളീയ ജനമിനി ഒറ്റവീട്ടുകാർ (ഓലോലം..)