ഓമനിയ്ക്കും ഓര്‍മ്മകളേ ഒരു നിമിഷം ഓടിവരു മനസ്സില്‍ ഒത്തിരി ദൂരെയെന്‍ സ്വപ്നമനോരം തേടിനടന്ന തളങ്ങളിളൂടെ ഓടിവരു മനസ്സില്‍ ഓമനിയ്ക്കും ഓര്‍മ്മകളേ ഒരു നിമിഷം ഓടിവരു മനസ്സില്‍
കണ്ണുകള്‍ ഈറനണിഞ്ഞു വരും പുണ്യമുഹൂര്‍ത്തങ്ങളേ പൂജിക്കുവാനല്ല ലാളിക്കുവാനല്ല ഓര്‍മ്മിയ്ക്കുവാന്‍ മാത്രം ഒന്നു വരു ഒന്നരികില്‍ ഓര്‍മ്മകളേ
സുന്ദര യൗവ്വന നാമ്പുമളില്‍ ചന്ദനം പൂശി നിന്നെ കുഞ്ഞു വിനോദങ്ങള്‍ കുഞ്ഞു വികാരങ്ങള്‍ പൂട്ടി വെച്ചു നമ്മള്‍ എന്തകലേ എന്തകലേ നിങ്ങള്‍ ഓര്‍മ്മകളേ ഓര്‍മ്മകളേ
Movie/Album name: Varanamaalyam
Sentence Summary: Varanamaalyam (1994) is a Malayalam drama centering on the lives and struggles of a fishing community.
Song Credits: "Omanikkum" — Music: Raveendran; Lyrics: (traditional/folk-based); Playback: K. S. Chithra (female version).
Musical Style: Melodic folk-flavored film song drawing on Kerala's coastal/regional musical idiom.
Raga Details: Information not available.
Key Artists Involved: Composer Raveendran; playback singer K. S. Chithra; film associated with the Malayalam music scene of the early 1990s.