Panchayathilu [Parody]

2000
Lyrics
Language: Malayalam

പഞ്ചായത്തില് പഞ്ചായത്തില്
പഞ്ചായത്തില് പഞ്ചായത്തില് പഞ്ച് ..... പഞ്ച് ....
പഞ്ചായത്തില് ഓട്ടു കൊടുത്തിട്ടിപ്പെന്തായി
വായ് നോക്കി നടന്നൊരു പൂവാലനിപ്പോ മെമ്പറായി
പത്ത് പെമ്പിളാരെ കണ്ടാ പിന്നാലെ കൂടി നടന്നവനാ
ഇന്ന് നാടിൻ്റെ ഭാവിയൊരുക്കാൻ വന്നൊരു മെമ്പറല്ലോ
നമ്മുടെ വിവരക്കേടിൻ ദോഷം അല്ലേ അവന് കിട്ട്വോ വോട്ട്
ഇന്ന് അടിച്ച് പൊളിച്ച് കളിച്ച് നടക്കും മെമ്പറിവൻ മെമ്പറിവൻ .......
പഞ്ചായത്തില് ഈ പഞ്ചായത്തില്
അന്ന് പത്താം ക്ലാസ്സില് പത്തു കൊല്ലമായ് പഠിച്ചവനാ
അവൻ ട്യൂഷന് പോയിട്ട് റ്റീച്ചറെ കേറി വളച്ചവനാ
നല്ല ഓസിന് മേടിച്ച് കള്ള് കുടിച്ചു നടന്നവനാ
ഒള്ള പെണ്ണുങ്ങൾക്കെല്ലാം എഴുത്തും കൊടുത്ത് നടന്നവനാ
ഇന്ന് കറങ്ങി നടക്കാൻ കാറ് ഇപ്പം കുടുംബശ്രീയില് സ്റ്റാറ്
ഈ നാട്ടിൽ മുഴുവൻ ജോറിൽ നടക്കും മെമ്പറിവൻ മെമ്പറിവൻ ......
പഞ്ചായത്തില് ഈ പഞ്ചായത്തില്

നല്ല കൃഷിയെക്കുറിച്ച് പഠിക്കാൻ അവൻ ഊട്ടിക്ക് പോയിനോക്കി
തൊട്ടടുത്ത വാർഡിലെ വനിത ആ മെമ്പറേം കൂടെ കൂട്ടി
നല്ല തണു തണുപ്പുള്ളൊരൂട്ടി റൂം നമ്പറ് കിട്ടിയത് ഫോർട്ടി
ദേണ്ടെ എത്തുന്നു ലേഡിക്ക് എന്തോ തൊന്തരവ്
ഇത് ദഹനക്കേടാ പെണ്ണേ ഒട്ടും പേടിക്കേണ്ട കണ്ണേ
നിൻ്റെ ലെവലില്ലാത്ത തീറ്റ കൊണ്ടിത് ഗ്യാസ് ട്രബിളാ ഗ്യാസ് ട്രബിളാ ........
പഞ്ചായത്തില് ഈ പഞ്ചായത്തില് ....
പഞ്ചായത്തില് ഊട്ടിക്കഥ മൊത്തം ഫ്ലാഷായി
പിന്നെ പഞ്ചായത്തിലെ മെമ്പേഴ്‌സ് രണ്ടാൾക്കും ജീവിതമായ്
ഓ തത്തേ ഓ തത്തേ ഒന്ന് ആടി പാട് അണ്ണാത്തേ
എന്നത്തേ എന്നത്തേ അടി പാക്കിരിയേ എന്നത്തേ
തന്തന താരാ തന്തന താരാ .........

അവർ പിടിച്ചു വാങ്ങണ കാശ് വേണം കമ്മീഷൻ കിട്ടേണം
പാവം പൊതുജനത്തിൻ പേരിൽ വീട് കെട്ടാൻ കാശ് വന്നു
ആ കാശടിച്ചു മാറ്റി ഒരു ഫ്ലാറ്റ് വാങ്ങി മെമ്പർ
വേണ്ട ഫണ്ടായ ഫണ്ടൊക്കെ മുക്കിയൊതുക്കിയവൻ
ഇന്ന് പറഞ്ഞു പോകാൻ ബെൻസ് പിന്നെ ദാഹം മാറ്റാൻ സ്കോച്ച്
ഇത് കണ്ട് സഹിച്ച് നടക്കും ജനങ്ങൾ കഴുതകളോ കഴുതകളോ ......
പഞ്ചായത്തില് ഈ പഞ്ചായത്തില് ....
പഞ്ചായത്തില് ഓട്ടു കൊടുത്തിട്ടിപ്പെന്തായി
വായ് നോക്കി നടന്നൊരു പൂവാലനിപ്പോ മെമ്പറായി
പത്ത് പെമ്പിളാരെ കാണ്ടാ പിന്നാലെ കൂടി നടന്നവനാ
ഇന്ന് നാടിൻ്റെ ഭാവിയൊരുക്കാൻ വന്നൊരു മെമ്പറല്ലോ
നമ്മുടെ വിവരക്കേടിൻ ദോഷം അല്ലേ അവന് കിട്ട്വോ വോട്ട്
ഇന്ന് അടിച്ച് പൊളിച്ച് കളിച്ച് നടക്കും മെമ്പറിവൻ മെമ്പറിവൻ .......
പഞ്ചായത്തില് ഈ പഞ്ചായത്തില്
പഞ്ചായത്തില് ഓട്ടു കൊടുത്തിട്ടിപ്പെന്തായി
വായ് നോക്കി നടന്നൊരു പൂവാലനിപ്പോ മെമ്പറായി
പത്ത് പെമ്പിളാരെ കണ്ടാ പിന്നാലെ കൂടി നടന്നവനാ
ഇന്ന് നാടിൻ്റെ ഭാവിയൊരുക്കാൻ വന്നൊരു മെമ്പറല്ലോ
നന. . . . നന ....
പഞ്ചായത്തില് .......
Movie/Album name: Puli Pidicha Pulivaal

Sentence Summary: A comedy film centered on a village panchayat and its bumbling inhabitants, with the song parodying typical village panchayat proceedings.

Song Credits: Sung by Dileep (actor rendering the parody number); lyrics and music suited to a satirical parody style (specific composer/lyricist credits not reliably documented).

Musical Style: Parody/comedy song with a folk-flavored, conversational devotional-style tune used satirically.

Raga Details: Not available.

Key Artists Involved: Dileep (lead actor associated with the song).

Awards & Recognition: Not available.

Scene Context: The song appears as a humorous parody sequence involving the film's characters in a panchayat/village setting.


Artists