Sarppa Santhathimaare
1977
Oho...sarppa santhathimaare
Oho...raktha mohinimaare
Upajaapangal poymukhangal
Udachu vaarkkum njangal - ellaam
Thakarthu maattum njangal (upajaapangal)
(oho...sarppa)
Kaanchana gopurathil kudiyirunnoru
Karutha sooryanmaarkkasthamanam (kaanchana)
Maranathin maninaadam muzhangaaraayi
Manassile kottakal thakaraaraayi (maranathin)
Come on...come on...come on...
ഓഹോ ...സര്‍പ്പ സന്തതിമാരേ
ഓഹോ ...രക്ത മോഹിനിമാരേ
ഉപജാപങ്ങള്‍ പൊയ്മുഖങ്ങള്‍
ഉടച്ചു വാര്‍ക്കും ഞങ്ങള്‍ - എല്ലാം
തകര്‍ത്തു മാറ്റും ഞങ്ങള്‍ (ഉപജാപങ്ങള്‍ )
(ഓഹോ ...സര്‍പ്പ )
കാഞ്ചന ഗോപുരത്തില്‍ കുടിയിരുന്നൊരു
കറുത്ത സൂര്യന്മാര്‍ക്കസ്തമനം (കാഞ്ചന)
മരണത്തിന്‍ മണിനാദം മുഴങ്ങാറായി
മനസ്സിലെ കോട്ടകള്‍ തകരാറായി (മരണത്തിന്‍ )
കം ഓണ്‍ ...കം ഓണ്‍ ...കം ഓണ്‍ ...
Movie/Album name: Rathimanmadhan
Artists