Raaga Thaarame (Moodum Megham Pol)

2022
Lyrics
Language: English

Moodum megham pol...maarumee neram nin
Mindaanenthaano.....mozhikalil paattozhuki
Theeraa dooramennil neelum neramo kanavilaano
Megham pokum vazhi kaanaamo....pokaamo raa thaarame
Ee raavil nee minnunne...thedunnuvo
Ennullil.....neeyaare......

Paattile thaalame....then tharum poovilo
Ninnithal thottatho...ennile minnalo....
Neram maayumini....thedum kaalamini
Megham pokum vazhi kaanaamo....pokaamo raa thaarame
Ee raavil nee minnunne...thedunnuvo
Language: Malayalam

മൂടും മേഘം പോല്‍....മാറുമീ നേരം നിന്‍
മിണ്ടാനെന്താണോ...മൊഴികളില്‍ പാട്ടൊഴുകി
തീരാ ദൂരമെന്നില്‍ നീളും നേരമോ കനവിലാണോ
മേഘം പോകും വഴി കാണാമോ...പോകാമോ രാ താരമേ
ഈ രാവില്‍ നീ മിന്നുന്നേ...തേടുന്നുവോ
എന്നുള്ളില്‍.....നീയാരേ....

പാട്ടിലെ താളമേ....തേന്‍ തരും പൂവിലോ
നിന്നിതള്‍ തൊട്ടതോ...എന്നിലെ മിന്നലോ
നേരം മായുമിനി...തേടും കാലമിനി
മേഘം പോകും വഴി കാണാമോ...പോകാമോ രാ താരമേ
ഈ രാവില്‍ നീ മിന്നുന്നേ തേടുന്നുവോ
എന്നുള്ളില്‍.....നീയാരേ.....
Movie/Album name: Bhoothakaalam
Artists