കാലം ചെറ്റു കഴിഞ്ഞാല്‍ നീയൊരു കാമിനിയായിത്തീരും അതുപൊഴുതൊരു പതികരഗതമാം തവ വിധിഗതിയാല് മകളെ അകമതിലനുദിനമവനെക്കരുതേണം ഈശ്വരനെപ്പോലെ
തകര്ന്നുപോമൊരു പളുങ്കുപാത്രം തരുണീജനഗാത്രം തന്വീമണിതന് ശാശ്വതധനമോ ചാരിത്ര്യം മാത്രം. മുലകുടിമാറാച്ചെറുപൈതലയേ കരളില്ക്കരുതുക നീ സചരിതയായി കഴിയുവതിന്നായു് മരണം വരെയും നീ