SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Varum Oru Naal Sukham 1964
Varum oru naal sukham Oru naal dukham Ulakilellaam ithu niyamam�ennaal Oru naalilum irulakalaathoru Kadhayaay paazhkkadhayaay njaan Oru naalilum irulakalaathoru Kadhayaay paazhkkadhayaay Adharathu cherthe theninte maadhurimayarivoo Njaanathirinjeelaa Mukarunna nerame poovinte vaasanayarivoo Njaanatharinjeelaa Nukaraatha theninum mukaraatha poovinum Kothiyaarnnu kai neettukillaa (varum orunaal) Thakarum chirakukal iniyethra kaalam Thaangi parakkuvaanaakum Karumottil kariyuvaan enkilee jeevitham Viriyenda viriyenda melum (varum orunaal) വരുമൊരു നാൾ സുഖം ഒരു നാൾ ദുഃഖം ഉലകിലെല്ലാമിതു നിയമം�എന്നാൽ ഒരു നാളിലും ഇരുളകലാത്തൊരു കഥയായ് പാഴ്‌ക്കഥയായ് ഞാന്‍ ഒരു നാളിലും ഇരുളകലാത്തൊരു കഥയായ് പാഴ്‌ക്കഥയായ് അധരത്തു ചേർത്തേ തേനിന്റെ മധുരിമയറിവൂ ഞാനതറിഞ്ഞീല മുകരുന്ന നേരമേ പൂവിന്റെ വാസനയറിയൂ ഞാനതറിഞ്ഞീലാ നുകരാത്ത തേനിനും മുകരാത്ത പൂവിനും കൊതിയാർന്നു കൈനീട്ടുകില്ലാ (വരുമൊരു നാൾ) തകരും ചിറകുകൾ ഇനിയെത്ര കാലം താങ്ങി പറക്കുവാനാകും കരുമൊട്ടിൽ കരിയുവാന്‍ എങ്കിലീ ജീവിതം വിരിയേണ്ട വിരിയേണ്ട മേലും (വരുമൊരു നാൾ )
Movie/Album name: Althaara
Artists