മാനേ തേനേ ജാഡ കാട്ടാതെടീ പെണ്ണേ നിന്നെ പാട്ടിലാക്കാമെടീ
മാരീ മീ നീ കൃഷ്ണാ മേരി പ്യാരി കൃഷ്ണാ കഷ്ടമുണ്ടെടീ ഇഷ്ടമാണെടീ നീയെന്‍ ഗോപീകൃഷ്ണാ
ലവ് യു ലവ് യൂ കൃഷ്ണാ നെഞ്ച് കാറണ് കൃഷ്ണാ നീയില്ലെങ്കില്‍ ഇന്നെന്‍ ജന്മം ഗോപീ ഗോപീ കൃഷ്ണാ
മാനേ തേനേ ജാഡ കാട്ടാതെടീ പെണ്ണേ നിന്നെ പാട്ടിലാക്കമെടീ
പോക്കിരി മാക്കിരി മച്ചാനേ ചങ്കിലിരിക്കണ കൊച്ചാണേ നിന്നെയാര്‍ക്കും വിട്ടുകൊടുക്കൂലാ.. ലാ ലാ കൊക്കിലു ജിവന്‍ ഉണ്ടെങ്കില്‍ ഇനി കൊത്തിയെടുത്തൊരു മിന്നു കുരുക്കാ ഇത്തിരി പോലും കൊത്തല്‍ കുറയൂലാ
ഗോ ഗോ ഗോ
ആ.. ആ... ആ...
കണ്ണാണ് പൊന്നാണ് കരളാണ് നീ കണ്ണിലെ കൃഷ്ണമണിയാണ് നീ ഈ ഹാര്‍ട്ടില്‍ നീ മാത്രം
കണ്ടനാള്‍ തൊട്ടെന്റെ ഉള്ളിലുണ്ടേ നെഞ്ചില്‍ കുറിച്ചിട്ട പേരു നിന്റെ കൃഷ്ണാ ഓ കൃഷ്ണാ
ലോല ലോലമീ പുണ്യ പ്രേമം നിസ്സാരമായി നീ തട്ടി കളയല്ലേ