SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vinnin ragamalyam Mannil veezhum neram Varikaneeyomale Engaayalum onnakum namoro janmavum Kattinte geetham orkkunna soonam Karayudetheeram thazhukunnorolam Thazhukum omalkkarangal Punarum mohasathangal Anupamamakumee charuthayil Ennil neeyum ninnil njanum pookkum sangamam Niraveechiyodum nee premasindhu Aliyunnu ninnil njanenna bindu Madhurametho vikaram Tharalamavum vicharam Nirupamamakumee neelimayil Nammal mathram thammil ennum kelkkum spandanam വിണ്ണിന്‍ രാഗമാല്യം മണ്ണില്‍ വീഴും നേരം വരികനീയെന്നോമലേ എങ്ങായാലും ഒന്നാകും നാമോരോ ജന്മവും കാറ്റിന്റെ ഗീതം ഓര്‍ക്കുന്ന സൂനം കരയുടെതീരം തഴുകുന്നൊരോളം തഴുകും ഓമല്‍ക്കരങ്ങള്‍ പുണരും മോഹശതങ്ങള്‍ അനുപമമാകുമീ ചാരുതയില്‍ എന്നില്‍ നീയും നിന്നില്‍ ഞാനും പൂക്കും സംഗമം നിറവീചിയോടും നീ പ്രേമസിന്ധു അലിയുന്നുനിന്നില്‍ ഞാനെന്ന ബിന്ദു മധുരമേതോ വികാരം തരളമാകും വിചാരം നിരുപമമാകുമീ നീലിമയില്‍ നമ്മള്‍ മാത്രം തമ്മില്‍ എന്നും കേള്‍ക്കും സ്പന്ദനം
Movie/Album name: Karimbu
Artists