Barakallaah Yadum

2025
Lyrics
Language: Malayalam

ബറക്കള്ളാഹ് യദും മബാറ കാലെ തുമ
ബജമാ ആ ബൈലതു മസ്‌ദിഹെ
ബറക്കള്ളാഹ് യദും മബാറ കാലെ തുമ
ബജമാ ആ ബൈലതു മസ്‌ദിഹെ

കണ്ണാളെ കണ്ണാളെ ഖൽബില് കാതൽ വന്നില്ലേ
നിന്നാലെ നിന്നാലെ ഹാലും തെറ്റി പോയില്ലേ
മൊഞ്ചാലെ മൊഞ്ചാലെ എന്നിൽ മിന്നൽ അടിച്ചില്ലേ
ഹുബ്ബാലെ ഹുബ്ബാലെ ദില്ലും പാറി
ബാറ കള്ളാഹു ലകുമാ വബാകെ അലൈകുമാ
വ ജമാ ആ ബൈനകുമാ ഫീ ഹൈർ
ബാറകള്ളാഹു ലകുമാ വബാകെ അലൈകുമാ
വ ജമാ ആ ബൈനകുമാ ഫീ ഹൈർ

കണ്ണാലെ കണ്ണാളനെ കണ്ണും കണ്ണും കണ്ടിരിക്കാം
എന്നാലെ നെഞ്ചും മൊഞ്ചും തഞ്ചത്തിലാടാൻ
സുന്ദരീ മനോഹരി ഹരം ഹരം കൊണ്ടിരിക്കാൻ
ഉന്നാലെ മൊഞ്ചം മൊഞ്ചം പൂന്തോട്ടമാവാൻ
സഫറല്ലേ പ്രേമത്തിൻ നാളിന്മേലെ
സഖിയേ നാം വരവായി കാലത്തിൽ അന്നേ
ഇണയായി കൂടി പണ്ടേ
അകമേ നീ അസറായി ഒളിയായി വന്നേ
ദഹനാ നീ നൂറായിന്നേ
ഹക്കാണേ ലക്കാണേ കണ്ണില് മൊത്തം നീയാണേ
പങ്കിലമായേ ചങ്കിലുമായേ
അള്ളാണേ പെണ്ണാണേ എൻ്റെ ഹൂറി നീയാണേ
ചിങ്കിലുമായേ തൊങ്കലുമായേ

കണ്ണാളേ കണ്ണാളേ ഖൽബില് കാതൽ വന്നില്ലേ
നിന്നാലെ നിന്നാലെ ഹാലും തെറ്റി പോയില്ലേ
മൊഞ്ചാലെ മൊഞ്ചാലെ എന്നിൽ മിന്നൽ അടിച്ചില്ലേ
ഹുബ്ബാലെ ഹുബ്ബാലെ ദില്ലും പാറി
ബാറകള്ളാഹു ലകുമാ വബാകെ അലൈകുമാ
വ ജമാ ആ ബൈനകുമാ ഫീ ഹൈർ
ബാറകള്ളാഹു ലകുമാ വബാകെ അലൈകുമാ
വ ജമാ ആ ബൈനകുമാ ഫീ ഹൈർ
Movie/Album name: Haal
Artists