Jwaalaamukhi (Bit) [Moham Enna Pakshi]
1980
Madhurasmaranakal madhumakshikakal
Manassile thenarakal nirachu
Mezhuku chumarukal kuthippilarnnaval
Evideyo parannu poyi
Jwaalaamukhee neeyunaroo
Jwaalaamukhee unaroo
Ninte laavaapravaahathil ee agnishalabhathin
Jeevanum naivedyamaakkoo
Jeevanum naivedyamaakkoo
Jwaalaamukhee neeyunaroo
Pranayasmrithikalaam priyaharinangal
Manassile theeveyilil marichu
Haritha nizhalukal thedipparannoree
Chirakukal thalarnnu veenu
മധുരസ്മരണകൾ മധുമക്ഷികകൾ
മനസ്സിലെത്തേനറകൾ നിറച്ചൂ (2)
മെഴുകു ചുമരുകൾ കുത്തിപ്പിളർന്നവർ
എവിടെയോ പറന്നു പോയീ
ജ്വാലാമുഖീ നീയുണരൂ
ജ്വാലാമുഖീ ഉണരൂ
നിന്റെ ലാവാപ്രവാഹത്തിലീയഗ്നിശലഭത്തിൻ
ജീവനും നൈവേദ്യമാക്കൂ ജീവനും നൈവേദ്യമാക്കൂ
ജ്വാലാമുഖീ നീയുണരൂ
പ്രണയസ്മൃതികളാം പ്രിയഹരിണങ്ങൾ
മനസ്സിലെ തീവെയിലിൽ മരിച്ചൂ (2)
ഹരിതനിഴലുകൾ തേടിപ്പറന്നൊരീ
ചിറകുകൾ തളർന്നു വീണു
Movie/Album name: Mela
Artists