Kaathoram Kannoram

1998
Lyrics
Language: English

Kaathoram kannaaram kadamizhikkilimozhiyil
Kaaviloru kaavadiyaattam
Mazhavil kaavadiyaattam..(2)
(kaathoram...)

Ezhalle ...niramorungi
Athilethu niram ethuniram nee penne(2)
Aazhathil nin mizhiyil chelothangooyalaadum
Azhiyaatha varnnamaakaam
Shruthi thalaraatha thanthiyaakaam njaan
(kaathoram...)

Ennullil kalamezhuthum
Kadakkan niraye..kandathenthe penne(2)
Theeraatha chaayamezhum
Theernnaalum vaarnnu varum
Uravattaatheerdhamalle...
Kanivozhiyaatha paathramalle...
(kaathoram...)
Language: Malayalam

കാതോരം കണ്ണാരം കടമിഴിക്കിളിമൊഴിയില്‍
കാവിലൊരു കാവടിയാട്ടം
മഴവില്‍ക്കാവടിയാട്ടം..(2)
(കാതോരം ...)

എഴല്ലേ...നിറമൊരുങ്ങി
അതിലേതുനിറം ഏതുനിറം നീ പെണ്ണേ (2)
ആഴത്തില്‍ നിന്‍ മിഴിയില്‍ ചേലൊത്തങ്ങൂയലാടും
അഴിയാത്ത വര്‍ണ്ണമാകാം
ശ്രുതി തളരാത്ത തന്തിയാകാം ഞാന്‍
(കാതോരം...)

എന്നുള്ളില്‍ കളമെഴുതും
കടക്കണ്‍നിറയെ..കണ്ടതെന്തേ പെണ്ണേ(2)
തീരാത്ത ചായമേഴും
തീര്‍ന്നാലും വാര്‍ന്നു വരും
ഉറവറ്റാ തീർത്ഥമല്ലേ ...
കനിവൊഴിയാത്ത പാത്രമല്ലേ ...
(കാതോരം...)
Movie/Album name: Nandyaarvattam
Artists