Kizhakku Mazhavil

1978
Lyrics
Language: English

Aa..aa.....
Kizhakku mazhavilppoovishari..patinjaaru sooryante vaidooryatheru
Sundaravishariyil ponraamacham....ponnikutathinnaabharanam...
Lalala..lalala..lalala...lala
Kizhakku mazhavilppoovishari..patinjaaru sooryante vaidooryatheru
Sundaravishariyil ponraamacham....ponnikutathinnaabharanam...

Sooryante vaidooryatheril kettiya swarnamutippoo iruthetuthu
Aa poovukal japichittu neeraatiyethunna pushpiniyaakum priyasandhye....
Ninne thrukkaakkarayil thozhuthu varum thruthaappookondu pothiyatte....

Kizhakku mazhavilppoovishari..patinjaaru sooryante vaidooryatheru
Sundaravishariyil ponraamacham....ponnikutathinnaabharanam...

Aa.......
Chandrante chandanapanthalinullile chandrkaanthakkal uthirthetuthu
Aa kallukal korthitta thaaliyaninjethunna kaamapathiyaam priyasandhye
Ninne thirunaavaayayil kulichu varum thennalin kulirala chaarthatte....

Kizhakku mazhavilppoovishari..patinjaaru sooryante vaidooryatheru
Sundaravishariyil ponraamacham....ponnikutathinnaabharanam...
Kizhakku mazhavilppoovishari..patinjaaru sooryante vaidooryatheru
Sundaravishariyil ponraamacham....ponnikutathinnaabharanam...
Language: Malayalam

ആ...ആ....
കിഴക്കു മഴവിൽ‌പ്പൂവിശറി....പടിഞ്ഞാറു സൂര്യന്റെ വൈഡൂര്യത്തേര്...
സുന്ദരവിശറിയിൽ പൊൻ‌രാമച്ചം....പൊന്നിൻ‌കുടത്തിന്നാഭരണം....
ലലല...ലലല...ലലല..ലല...
കിഴക്കു മഴവിൽ‌പ്പൂവിശറി....പടിഞ്ഞാറു സൂര്യന്റെ വൈഡൂര്യത്തേര്
സുന്ദരവിശറിയിൽ പൊൻ‌രാമച്ചം....പൊന്നിൻ‌കുടത്തിന്നാഭരണം....

സൂര്യന്റെ വൈഡൂര്യത്തേരിൽ കെട്ടിയ സ്വർണ്ണമുടിപ്പൂ ഇറുത്തെടുത്ത്
ആ പൂവുകൾ ജപിച്ചിട്ടു നീരാടിയെത്തുന്ന പുഷ്പിണിയാകും പ്രിയസന്ധ്യേ
നിന്നെ തൃക്കാക്കരയിൽ തൊഴുതു വരും തൃത്താപ്പൂ കൊണ്ട് പൊതിയട്ടെ....

കിഴക്കു മഴവിൽ‌പ്പൂവിശറി....പടിഞ്ഞാറു സൂര്യന്റെ വൈഡൂര്യത്തേര്
സുന്ദരവിശറിയിൽ പൊൻ‌രാമച്ചം....പൊന്നിൻ‌കുടത്തിന്നാഭരണം....

ആ......
ചന്ദ്രന്റെ ചന്ദനപ്പന്തലിനുള്ളിലെ ചന്ദ്രകാന്തക്കൽ ഉതിർത്തെടുത്ത്
ആ കല്ലുകൾ കോർത്തിട്ട താലിയണിഞ്ഞെത്തുന്ന കാമപതിയാം പ്രിയസന്ധ്യേ
നിന്നെ തിരുനാ‍വായയിൽ കുളിച്ചു വരും തെന്നലിൻ കുളിരല ചാർത്തട്ടെ...

കിഴക്കു മഴവിൽ‌പ്പൂവിശറി....പടിഞ്ഞാറു സൂര്യന്റെ വൈഡൂര്യത്തേര്
സുന്ദരവിശറിയിൽ പൊൻ‌രാമച്ചം....പൊന്നിൻ‌കുടത്തിന്നാഭരണം....
കിഴക്കു മഴവിൽ‌പ്പൂവിശറി....പടിഞ്ഞാറു സൂര്യന്റെ വൈഡൂര്യത്തേര്
സുന്ദരവിശറിയിൽ പൊൻ‌രാമച്ചം....പൊന്നിൻ‌കുടത്തിന്നാഭരണം....
Movie/Album name: Anumodanam
Artists