SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Rabbu muche kyaa hogayaa Rabbu mehnu dil kho gayaa....(4) Maunam chorum neram kannil thedi njaan Nin sneham thennum nokkaal Nenchil peyyum neeye.....(2) Mizhiyaake thedum kaavyam neeyaanen Meettum viralukal ennum njaanaane... Kaathaake kelkkum paattil neeyaanen Moolum chundukalinnum njaanaane... Njaan nizhalaay maarunnu Kannil then chorunnu.... Mizhiyil nee akale en kannil kaniyaayi Kaniyaayi.... Mein aashikku hum...aavaaraa hum Anjaanaa hum...deewaanaa hum... Mein aashikku hum...aavaaraa hum Deewaanaa hum...parvaanaa hum... Maunam chorum neram kannil thedi njaan Nin sneham thennum nokkaal Nenchil peyyum neeye..... Neeye..... Rabbu muche kyaa hogayaa Rabbu mehnu dil kho gayaa....(4) റബ്ബ് മുഛേ ക്യാ ഹോഗയാ റബ്ബ് മേംനു ദിൽ ഖോഗയാ....(4) മൗനം ചോരും നേരം കണ്ണിൽ തേടി ഞാൻ നിൻ സ്നേഹം തെന്നും നോക്കാൽ നെഞ്ചിൽ പെയ്യും....നീയേ....(2) മിഴിയാകെ തേടും കാവ്യം നീയാണെൻ മീട്ടും വിരലുകളെന്നും ഞാനാണേ... കാതാകെ കേൾക്കും പാട്ടിൽ നീയാണെൻ മൂളും ചുണ്ടുകളിന്നും ഞാനാണേ... ഞാൻ നിഴലായ് മാറുന്നു കണ്ണിൽ തേൻ ചോരുന്നു.... മിഴിയിൽ നീ അകലെ എൻ കണ്ണിൽ കണിയായി കണിയായി.... മേം ആഷിക് ഹും...ആവാരാ ഹും അൻജാനാ ഹും...ദീവാനാ ഹും... മേം ആഷിക് ഹും...ആവാരാ ഹും ദീവാനാ ഹും....പർവാനാ ഹും... മൗനം ചോരും നേരം കണ്ണിൽ തേടി ഞാൻ നിൻ സ്നേഹം തെന്നും നോക്കാൽ നെഞ്ചിൽ പെയ്യും....നീയേ.... നീയേ.... റബ്ബ് മുഛേ ക്യാ ഹോഗയാ റബ്ബ് മേംനു ദിൽ ഖോഗയാ....(4)
Movie/Album name: Om Shaanthi Oshaana
Artists