Ee vazhiyil...thennalinnonnolichappol Puzhayude kala kala mozhiyil thaalamudichallo.... Ee vazhiyil...thennalinnonnolichappol Puzhayude kala kala mozhiyil thaalamudichallo.... Mukilin madiyil malayude maaril Priyanavane njaan kandallo..... Mukilin madiyil malayude maaril Priyanavane njaan kandallo..... (sundaranaamoru....)
ഈ വഴിയില്‍...തെന്നലിന്നൊന്നൊളിച്ചപ്പോള്‍ പുഴയുടെ കളകള മൊഴിയില്‍ താളമുദിച്ചല്ലോ.... ഈ വഴിയില്‍...തെന്നലിന്നൊന്നൊളിച്ചപ്പോള്‍ പുഴയുടെ കളകള മൊഴിയില്‍ താളമുദിച്ചല്ലോ.... മുകിലിന്‍ മടിയില്‍ മലയുടെ മാറില്‍ പ്രിയനവനെ ഞാൻ കണ്ടല്ലോ..... മുകിലിന്‍ മടിയില്‍ മലയുടെ മാറില്‍ പ്രിയനവനെ ഞാൻ കണ്ടല്ലോ..... (സുന്ദരനാമൊരു....)