പുഞ്ചയ്ക്കു തേവണ പൂവാലന്മാരും പാടിയാടിന കൊണ്ടാട്ടം സിന്ദൂരം വേണ്ട ലോലാക്കുവേണ്ടാ ശിങ്കാരപ്പെണ്ണിനു താളത്തില്‍ തുള്ളുവാന്‍ ചേങ്ങില വേണ്ടാ ചെണ്ട വേണ്ട
കാവാലം കായലില്‍ കേവഞ്ചി തള്ളണ കേമനാം മാരന്റെ വരവാണ് നല്ലെണ്ണ വേണം താലിയും വേണം മാരനെക്കാണുവാന്‍ മാഞ്ചോട്ടിലെത്തുമ്പോള്‍ മാലയും വേണം ചേലയും വേണം ഓ.... ആ........
Movie/Album name: Kochumon
Movie Summary:Kochumon (1965) is a Malayalam film centered on the life and struggles of its title character, Kochumon, exploring themes of family, love, and social circumstances typical of mid-1960s Malayalam cinema.
Song Credits: Song: "Pachappanamthatha"; Film: Kochumon (1965); Language: Malayalam.
Musical Style: Traditional melodic film song (light classical/folk-inflected), characteristic of 1960s Malayalam film music.