ഹൃദയമാം ശംഖില്‍ ഭൂപാളവുമായ് ഉദയാദ്രിസാനുവിലൂടെ വെണ്‍കൊറ്റക്കുട ചൂടിയ നിന് മണി സ്യന്ദനമൊഴുകും വഴിയില്‍ മൂകമാം എന്റെയീ കല്‍വിളക്കും കൊണ്ട് മുഖം കാണിക്കാന്‍ വന്നൂ - പണ്ടേ മുഖം കാണിക്കാന്‍ വന്നൂ രാഗം ഞാന്‍ - താളം ഞാന്‍ അനുരാഗം ഞാന്‍ (ശ്രീവത്സം)
യുഗങ്ങളും ഞാനും ഒന്നിച്ചുണര്‍ന്നു ഒരു ജീവബിന്ദുവിനുള്ളില്‍ നിന്നൊറ്റക്കല്‍ മണ്ഡപനടയിലെ ചന്ദനപ്രതിമകള്‍ക്കരികില്‍ കാലമാം കാമുകന് തന്ന നിന് കൌസ്തുഭം കടം ചോദിക്കാന്‍ നിന്നൂ- അന്നേ കടം ചോദിക്കാന്‍ നിന്നൂ ദാഹം ഞാന്‍ സ്നേഹം ഞാന്‍ നിത്യമോഹം ഞാന്‍ (ശ്രീവത്സം)
Movie/Album name: Chaayam
Sentence Summary: Chaayam is a 1973 Malayalam film centered on the lives and struggles of workers in a tea estate, exploring themes of labor, injustice, and human relationships.
Song Credits:
- Song: Sreevalsam Maaril
- Film: Chaayam (1973)
- Lyricist: Not reliably available
- Music Composer: Not reliably available
- Singer: Not reliably available
Musical Style:
Traditional Malayalam film song with classical semi-classical influences.
Raga Details:
Not available.
Key Artists Involved:
Information not reliably available.