Kannanaaya krishnanunni
Kaananathil undu...
Kaananathilundu krishnan
Kaalikale meychu...
Kaalikale meychu krishnan
Odakkuzhaloothi...
Odakkuzhaloothi nalla
Geethangalum paadi....
കണ്ണനായ കൃഷ്ണനുണ്ണി
കാനനത്തിൽ ഉണ്ടു്...
കാനനത്തിലുണ്ടു് കൃഷ്ണൻ
കാലികളെ മേയ്ച്ചു...
കാലികളെ മേയ്ച്ചു കൃഷ്ണൻ
ഓടക്കുഴലൂതി...
ഓടക്കുഴലൂതി നല്ല
ഗീതങ്ങളും പാടി....
Movie/Album name: Maalika Paniyunnavar
Artists