Swarnappakshi

1998
Lyrics
Language: Malayalam

സ്വർണ്ണപ്പക്ഷീ ഒരു പൊൻതുവൽ തരൂ
വർണ്ണചിറകിൻ പൂങ്കുലയിൽ
നിന്നൊരു പൊൻ തൂവൽതരൂ
സ്വർണ്ണപ്പക്ഷീ...
(സ്വർണ്ണപ്പക്ഷി ...)

പാവത്തൊപ്പിയിൽ വെക്കാം
പൂപ്പാലികയിൽ കണിവെക്കാം (2)
മാറോടണയ്ക്കാം മധുരമൊരീരടി പാടിയിരിക്കാം
ആടി പാടി തഴുകിയിരിക്കാം
(സ്വർണ്ണപ്പക്ഷി ...)

നീലത്താമരയിലയിൽ
നിൻ തൂവൽ പൊൻമുനയാലേ (2)
ഞാൻ എഴുതീടാം അരിയൊരു ഗാനം പാടിയുറക്കാം
ഇന്നെൻ ഓമൽ സഖിയെയുറക്കാം
(സ്വർണ്ണപ്പക്ഷി ...)
Movie/Album name: Meenakshikalyaanam

Sentence Summary: Meenakshikalyaanam (1998) is a Malayalam film centered on marriage, family, and relationships, with the song "Swarnappakshi" as one of its melodic highlights.

Song Credits: Sung by K. S. Chithra; lyrics by Kaithapram Damodaran Namboothiri; music composed by Perumbavoor G. Raveendranath.

Musical Style: Melodic film song in a soft, semi-classical Carnatic-influenced style, typical of 1990s Malayalam cinema.

Raga Details: Not reliably documented.

Key Artists Involved: K. S. Chithra (playback singer), Kaithapram Damodaran Namboothiri (lyricist), Perumbavoor G. Raveendranath (composer).

Awards & Recognition: Not available.

Scene Context: Not reliably documented.


Artists