Kochunniyaashaanu nammade kochunniyaashaanu Kochunniyaashaanu kaayamkulathoru smaarakam venam Thaskaraveerante peril thannoru plus two school venam Maryaadaykku mottikkaanaay training nalkenam Avide training nalkenam
Poottu poottu poottu aarum thurakkaa poottu Cheettu cheettu cheettu aarum edukkaa cheettu pidi Koottu koottu koottu oh raathrikkoott Roott roott roott oru gaandhikkettu pidi (kochunniyaashaanu.,...)
Poottu poottu poottu aarum thurakkaa poottu Cheettu cheettu cheettu aarum edukkaa cheettu pidi Koottu koottu koottu oh raathrikkoott Roott roott roott oru gaandhikkettu pidi (kochunniyaashaanu.,...)
Language: Malayalam
കൊച്ചുണ്ണിയാശാന് നമ്മടെ കൊച്ചുണ്ണിയാശാന് കൊച്ചുണ്ണിയാശാന് കായംകുളത്തൊരു സ്മാരകം വേണം തസ്കരവീരന്റെ പേരില്‍ത്തന്നൊരു പ്ലസ്ടു സ്കൂള്‍ വേണം മര്യാദയ്ക്ക് മോട്ടിക്കാനായ് ട്രെയിനിംഗ് നല്‍കേണം അവിടെ ട്രെയിനിംഗ് നല്‍കേണം
പിടിച്ചുപറിയ്ക്കാന്‍ പനച്ചോനീ ഒളിച്ചു വയ്ക്കാന്‍ ജമ്പുലിംഗം (2) അടിച്ചു മാറ്റല്‍ പഠിപ്പിക്കാനൊരു സ്ഥാപനം വേണം ആ സ്ഥാപനത്തിനു സ്ഥാവര ജംഗമ വസ്തുക്കള്‍ വേണം സ്ഥാവര ജംഗമ സ്ഥാവര ജംഗമ (കൊച്ചുണ്ണിയാശാന്...)
ബോണ്ടും ഷെര്‍ലക് ഹോംസും അടിപണിയും വിദ്യയിതാ തോക്കും കൈയ്യൂക്കും അതു വേണ്ടാ വിദ്യയിതാ കാലം വഴിമാറും പല ട്രിക്കുകള്‍ വന്നീടും കോലം പല കോലം എല്ലാം ചാര്‍ സൌ ബീസല്ലേ എല്ലാം ചാര്‍ സൌ ബീസല്ലേ രാക്കുയിലും കൂടണഞ്ഞു രാമതി വീണുമയങ്ങിപ്പോയ് യാമമണഞ്ഞു യാമമണഞ്ഞു മോഷണ യാമമണഞ്ഞല്ലോ (കൊച്ചുണ്ണിയാശാന്.....)
പൂട്ട് പൂട്ട് പൂട്ട് ആരും തുറക്കാപ്പൂട്ട് ചീട്ട് ചീട്ട് ചീട്ട് ആരും എടുക്കാച്ചീട്ട് പിടി കൂട്ട് കൂട്ട് കൂട്ട് ഓ രാത്രിക്കോട്ട് റൂട്ട് റൂട്ട് റൂട്ട് ഒരു ഗാന്ധിക്കെട്ട് പിടി (കൊച്ചുണ്ണിയാശാന്....)
കള്ളന്‍ കരിങ്കള്ളന്‍ എന്നെന്നെ വിളിക്കല്ലേ... ഞാനോ ഈ ഞാനോ മോഷണവിദ്യാര്‍ത്ഥി മാന്യന്‍ പകല്‍ മാന്യന്‍ ആരും അറിയാക്കള്ളച്ചാര്‍ സൂര്യന്‍ ആ സൂര്യനുദിച്ചാല്‍ പുലിവാലയ്യയ്യാ പോക്കുവെയില്‍ പോയ്മറഞ്ഞേ അമ്പിളിമാമന്റെ തേരുവന്നേ യാമമണഞ്ഞു യാമമണഞ്ഞു ചൂഷണയാമമണഞ്ഞല്ലോ
പൂട്ട് പൂട്ട് പൂട്ട് ആരും തുറക്കാപ്പൂട്ട് ചീട്ട് ചീട്ട് ചീട്ട് ആരും എടുക്കാച്ചീട്ട് പിടി കൂട്ട് കൂട്ട് കൂട്ട് ഓ രാത്രിക്കോട്ട് റൂട്ട് റൂട്ട് റൂട്ട് ഒരു ഗാന്ധിക്കെട്ട് പിടി (കൊച്ചുണ്ണിയാശാന്....)