SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thaarame thaarame thaazhnnirangi varumo Meghame meghame onnakannidumo... Jaladhaara theertha poyka than padavil... Cheru meppil ilakalkku chanthamekum pakal Premonmadam ee raajaveedhikal Oh..oh...oh....oh.... Thaarame thaarame thaazhnnirangi varumo Meghame meghame onnakannidumo... Puthu manjin nenchum nananja sandhyakalil Ven thooval shayya viricha raathrikalil Thoovum nilaavalinju nilkkave... Oh..oh...oh....oh.... താരമേ താരമേ...താഴ്ന്നിറങ്ങി വരുമോ മേഘമേ മേഘമേ....ഒന്നകന്നിടുമോ... ജലധാര തീർത്ത പൊയ്കതൻ പടവിൽ... ചെറു മേപ്പിൾ ഇലകൾക്കു ചന്തമേകും പകൽ പ്രേമോന്മദം ഈ രാജവീഥികൾ ഓ..ഓ...ഓ....ഓ.... താരമേ താരമേ താഴ്ന്നിറങ്ങി വരുമോ മേഘമേ മേഘമേ ഒന്നകന്നിടുമോ... പുതുമഞ്ഞിൻ നെഞ്ചും നനഞ്ഞ സന്ധ്യകളിൽ വെൺ തൂവൽ ശയ്യ വിരിച്ച രാത്രികളിൽ തൂവും നിലാവലിഞ്ഞു നിൽക്കവേ... ഓ..ഓ...ഓ....ഓ....
Movie/Album name: English
Artists