കാര്‍മുകിലേ... പുല്‍മേടുകളില്‍.. നീ വിതറും മഞ്ഞുതുള്ളികള്‍ പോല്‍... വീണുടയും ഈ പൂവിനെ നീ ഒന്നു താരാട്ടോതി ഉറക്കാമോ.. താഴെ വന്നൊന്നു പുല്‍കാമോ.. കാര്‍മുകിലേ പുല്‍മേടുകളില്‍ ...
നാണത്തില്‍ ചാലിച്ചു നീ തന്ന പൂവുടല്‍ മോഹത്തിന്‍ വാതില്‍ തുറക്കുമ്പോള്‍..(2) ഈ മഴയില്‍ ഞാന്‍ അലിയും മാനത്തു നിന്നെന്റെ ചാരത്തു വന്നേതോ നന്മയായ് നീ തഴുകും.... കാര്‍മുകിലേ... പുല്‍മേടുകളില്‍.. നീ വിതറും മഞ്ഞുതുള്ളികള്‍ പോല്‍... വീണുടയും ഈ പൂവിനെ നീ ഒന്നു താരാട്ടോതി ഉറക്കാമോ.. താഴെ വന്നൊന്നു പുല്‍കാമോ.. കാര്‍മുകിലേ പുല്‍മേടുകളില്‍ ...
കാര്‍മുകിലേ... പുല്‍മേടുകളില്‍.. നീ വിതറും മഞ്ഞുതുള്ളികള്‍ പോല്‍... വീണുടയും ഈ പൂവിനെ നീ ഒന്നു താരാട്ടോതി ഉറക്കാമോ.. താഴെ വന്നൊന്നു പുല്‍കാമോ.. കാര്‍മുകിലേ പുല്‍മേടുകളില്‍ ...