Swapnangal Neettum Kumbil
1973
Swapnangal meettum kumpil niraye kanneerumaay
Dukhangaloru nertha raagamaayozhukumpol
Onnumillenikkekaan marakkoo mounathinte
Munnil ninnoru nithya mamgalam chaarthunnu njan
സ്വപ്നങ്ങള്‍ നീട്ടും കമ്പിള്‍ നിറയെക്കണ്ണീരുമായു്
ദുഃഖങ്ങളൊരുനേര്‍ത്ത രാഗമായൊഴുകുമ്പോള്‍
ഒന്നുമില്ലെനിക്കേകാന്‍ മറക്കുമൗനത്തിന്റെ
മുന്നില്‍നിന്നൊരു നിത്യമംഗളം ചാര്‍ത്തുന്നു ഞാന്‍
Movie/Album name: Kavitha
Artists