O my sweetie, o my beauty....
O my naughty girl, don't say no
(o my sweetie......)
Prapanchachethana koviluyarthi
Petamaanmizhee ninnil
(prapanchachethana.....)
Pramadamaam hrudayavasantham poothu
Premalole nin mizhiyil....
O my sweetie,o my beauty....
O my naughty girl, don't say no....
Pranayabhaavana naanam pooshum
Mohatharalitha mukhakamalam...
(pranayabhaavana......)
Maranda madhuravikaaram mootum
Snehavithalitha yuvahrudayam
O my sweetie,o my beauty....
O my naughty girl, don't say no....
Don't say no....
Don't say no....
ഓ മൈ സ്വീറ്റീ,ഓ മൈ ബ്യൂട്ടീ
ഓ മൈ നോട്ടി ഗേള്‍, ഡോണ്ട് സേ നോ
(ഓ മൈ സ്വീറ്റീ.....)
പ്രപഞ്ചചേതന കോവിലുയര്‍ത്തി
പേടമാന്‍മിഴീ നിന്നില്‍...
(പ്രപഞ്ചചേതന......)
പ്രമദമാം ഹൃദയവസന്തം പൂത്തു
പ്രേമലോലേ നിന്‍ മിഴിയില്‍...
ഓ മൈ സ്വീറ്റീ,ഓ മൈ ബ്യൂട്ടീ
ഓ മൈ നോട്ടി ഗേള്‍, ഡോണ്ട് സേ നോ
പ്രണയഭാവന നാണം പൂശും
മോഹതരളിത മുഖകമലം...
(പ്രണയഭാവന......)
മരന്ദ മധുരവികാരം മൂടും
സ്നേഹവിതളിത യുവഹൃദയം
ഓ മൈ സ്വീറ്റീ,ഓ മൈ ബ്യൂട്ടീ
ഓ മൈ നോട്ടി ഗേള്‍, ഡോണ്ട് സേ നോ
ഡോണ്ട് സേ നോ
Movie/Album name: Udayam Kizhakku Thanne (Thalappizha)
Artists