SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chankil jwalichuyarnnidunnoraa veeram Valarum kaalamithuyare.... Mannil chuvappathin midippukalaakum Puthu yugaminnoru naadinaayi nammalonnaay Cherum idangalil...uyarum karangalil Muruke pidichidaam chenkodiyini naaleykkaay.... Theyyam thinthaka...theyyam thinthaka...theyyam thinthaka Theyyam thinthaka...theyyam thinthaka...theyyam thinthaka.. Theyyam thinthaka...theyyam thinthaka...theyyam thinthaka....(2) Ini mel idinaadam pol theruvil porvili varave Uyiraal thada theerkkum nammal..... Kaliyugam nadamaadumpol adimathaavamathuyare Maayaa thanalaakum nammal.... Vaakkine nokkinaal vellum nammal Porine porinaal nedum nammal... Kaikale thammilaay kortheedaam ee Vinnilaay muzhangidatte inkwilaabin aaravangal.... Cherum idangalil...uyarum karangalil Muruke pidichidaam chenkodiyini naaleykkaay.... Theyyam thinthaka...theyyam thinthaka...theyyam thinthaka Theyyam thinthaka...theyyam thinthaka...theyyam thinthaka.. Theyyam thinthaka...theyyam thinthaka...theyyam thinthaka....(2) Kaalam pathivaay dridamaay kadhayaay Pathiye urayum charithram.... Naam athil ezhuthum ninamaal chiriyil theerkkum Maattathin vasanthangal... Dooreyaay sooryane kaanum vare Raavathin kaavalaay venam nammal Raktha jeevanaam udikkum aayirangal Vinnilaay muzhangidatte inkwilaabin aaravangal.... Cherum idangalil...uyarum karangalil Muruke pidichidaam chenkodiyini naaleykkaay.... Theyyam thinthaka...theyyam thinthaka...theyyam thinthaka Theyyam thinthaka...theyyam thinthaka...theyyam thinthaka.. Theyyam thinthaka...theyyam thinthaka...theyyam thinthaka....(2) ചങ്കിൽ ജ്വലിച്ചുയർന്നിടുന്നൊരാ വീരം വളരും കാലമിതുയരേ..... മണ്ണിൽ ചുവപ്പതിൻ മിടിപ്പുകളാകും പുതുയുഗമിന്നൊരു നാടിനായി നമ്മളൊന്നായ് ചേരും ഇടങ്ങളിൽ...ഉയരും കരങ്ങളിൽ മുറുകെ പിടിച്ചിടാം ചെങ്കൊടിയിനി നാളേയ്ക്കായ്.... തെയ്യം തിന്തക...തെയ്യം തിന്തക...തെയ്യം തിന്തക തെയ്യം തിന്തക...തെയ്യം തിന്തക...തെയ്യം തിന്തക.... തെയ്യം തിന്തക...തെയ്യം തിന്തക...തെയ്യം തിന്തക..(2) ഇനിമേൽ ഇടിനാദം പോൽ തെരുവിൽ പോർവിളി വരവേ ഉയിരാൽ തട തീർക്കും നമ്മൾ..... കലിയുഗം നടമാടുമ്പോൾ അടിമത്താവമതുയരേ മായാ തണലാകും നമ്മൾ.... വാക്കിനെ നോക്കിനാൽ വെല്ലും നമ്മൾ പോരിനെ പോരിനാൽ നേടും നമ്മൾ... കൈകളെ തമ്മിലായ് കോർത്തീടാം ഈ വിണ്ണിലായ് മുഴങ്ങിടട്ടെ ഇൻക്വിലാബിൻ ആരവങ്ങൾ.... ചേരും ഇടങ്ങളിൽ...ഉയരും കരങ്ങളിൽ മുറുകെ പിടിച്ചിടാം ചെങ്കൊടിയിനി നാളേയ്ക്കായ്.... തെയ്യം തിന്തക...തെയ്യം തിന്തക...തെയ്യം തിന്തക തെയ്യം തിന്തക...തെയ്യം തിന്തക...തെയ്യം തിന്തക.... തെയ്യം തിന്തക...തെയ്യം തിന്തക...തെയ്യം തിന്തക..(2) കാലം പതിവായ് ദൃഢമായ് കഥയായ് പതിയേ ഉറയും ചരിത്രം.... നാം അതിൽ എഴുതും നിണമാൽ ചിരിയിൽ തീർക്കും മാറ്റത്തിൻ വസന്തങ്ങൾ... ദൂരെയായ് സൂര്യനെ കാണും വരെ രാവതിൻ കാവലായ് വേണം നമ്മൾ രക്തജീവനാം ഉദിക്കും ആയിരങ്ങൾ വിണ്ണിലായ് മുഴങ്ങിടട്ടെ ഇൻക്വിലാബിൻ ആരവങ്ങൾ.... ചേരും ഇടങ്ങളിൽ...ഉയരും കരങ്ങളിൽ മുറുകെ പിടിച്ചിടാം ചെങ്കൊടിയിനി നാളേയ്ക്കായ്.... തെയ്യം തിന്തക...തെയ്യം തിന്തക...തെയ്യം തിന്തക തെയ്യം തിന്തക...തെയ്യം തിന്തക...തെയ്യം തിന്തക.... തെയ്യം തിന്തക...തെയ്യം തിന്തക...തെയ്യം തിന്തക..(2)
Movie/Album name: Sakhaavu
Artists