Vilolayaay

1996
Lyrics
Language: English

Vilolayaay vimookayaay vishaadasaagaram
Mrudormmi than thalodalil thalarnna saagaram
(vilolayaay..)
Ashaanthanaam divaakaran akannu pokave

Pakalkkili kadalkkili parannu pokayo (2)
Nithaantha souhrudam pakarnna soumya sandhyayil
Doore doore veenu maayum ormma polave
Vilolayaay vimookayaay vishaadasaagaram

Nilaakkili nizhalkkili maranju pokayo (2)
Agaadha nomparam nuranjoraardra raathriyil
Mele vaanil minni maanja thaaradeepamaay
(vilolayaay..)
Language: Malayalam

വിലോലയായു് വിമൂകയായു് വീഷാദസാഗരം
മൃദോര്‍മ്മിതന്‍‍ തലോടലില്‍ തളര്‍ന്ന സാഗരം
(വിലോലയായു് )
അശാന്തനാം ദിവാകരന്‍ അകന്നു പോകവേ

പകല്‍ക്കിളി കടല്‍ക്കിളി പറന്നു പോകയോ (2)
നിതാന്ത സൗഹൃദം പകര്‍ന്ന സൗമ്യ സന്ധ്യയില്‍
ദൂരെ ദൂരെ വീണു മായും ഓര്‍മ്മ പോലവേ
വിലോലയായു് വിമൂകയായു് വീഷാദസാഗരം

നിലാക്കിളി നിഴല്‍ക്കിളി മറഞ്ഞു പോകയോ (2)
ആഗാധ നൊമ്പരം നുരഞ്ഞൊരാര്‍ദ്രരാത്രിയില്‍
മേലേ വാനില്‍ മിന്നി മാഞ്ഞ താരദീപമായു്
(വിലോലയായു് )
Movie/Album name: Malayala Maasam Chingam Onninu
Artists