Omal Sakhiye Orithale

2025
Lyrics
Language: Malayalam

ഓമൽ സഖിയേ ഒരിതളേ (2 )
കണ്ടു കണ്ടേ വാതിൽ കണ്ടേ മിഴിപ്പൂ വാതിലെ
പണ്ട് പണ്ടേ ചിരിക്കാറുണ്ടെ അടുക്കാനായി
മനസ്സ് സ്വര് ലീലാകാശം പോലെ എന്നോമലേ
അതിലൊരു പൂത്താരമാണ് നീ
കളിയൊരു കാണാതീരം പോലെ ചെന്താമര
അതിലൊരു തീരാ രാഗം നീ
ഓമൽ സഖിയേ ഒരിതളേ (2 )

മന്ദസമീരേ മനസ്സാണ് നീയേ പകരൂ പൂം വേള
അരികെ നീ ഉണ്ടെന്നാടിക്കാറ്റായ്
പടരാം ഞാൻ ആകെ
കാട്ടു പൂവാണെ കാതിൽ ഛം ചിന്താണെ
ചെന്തനുത്താൻ ചാരെ ഞാനും വേണ്ടായേ
പാട്ടു മൂളുന്നെ നീല കണ്ണിലൊന്നായ
ഞാനും പടരാം കൂടെ ചാര് കുളിരായേ
ഓമൽ സഖിയേ ഒരിതളേ (2 )

ഹൃദയാകാശം നമുക്കായ് നീളെ നിറയെ
ചേലൊലിയായോ
പതിയെ നീ വന്നാ മെല്ലെ ഞാനോ പടരാം മെത്തയായ്
ആദ്യ രാവാണെ ഉള്ളിൽ പൂത്തു നിൽപ്പാണെ
തൊട്ടാൽ വാടാൻ നീ വായോ പെണ്ണാളേ
കന്നി മഴയാണെ ചുണ്ടിൽ ചുംബന ചൂടാൽ
പോരൂ കുളിരെ തീരാ നാവായ് അഴകായ്
ഓമൽ സഖിയേ ഒരിതളേ (2 )
Movie/Album name: Thudarum
Artists